കൊ​ച്ചി: വ​ഞ്ച​നാ​കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ നി​വി​ൻ പോ​ളി​ക്ക് നോ​ട്ടീ​സ്. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നും പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. രേ​ഖ​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഹാ​ജാ​രാ​ക്കാ​ൻ നി​ര്‍​ദേ​ശ​മു​ണ്ട്.

നി​ർ​മാ​താ​വ് ഷം​നാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി."​ആ​ക്ഷ​ൻ ഹീ​റോ ബി​ജു 2' സി​നി​മ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി.