ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം അ​ഴി​മു​ഖ​ത്തി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​റം​ക​ട​ലി​ൽ വ​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ക​യാ​യി​രു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പാ​ല​ക്കോ​ട് പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ഏ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹ​മെ​ന്നാ​ണ് സം​ശ​യം.