തി​രു​വ​ന​ന്ത​പു​രം: ഛത്തീ​സ്ഗ​ഡി​ല്‍ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് ആ​രു​ടെ​യും സ​ഹാ​യം കൊ​ണ്ട​ല്ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ക​ള്ള​ക്കേ​സാ​യ​തു​കൊ​ണ്ടാ​ണ് അ​വ​രെ കോ​ട​തി പു​റ​ത്തു​വി​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ന്യാ​സ്ത്രീ​ക​ളാ​യാ​ലും വൈ​ദി​ക​രാ​യാ​ലും അ​വ​രു​ടെ തി​രു​വ​സ്ത്ര​മ​ണി​ഞ്ഞ് ഏ​ത് അ​ര്‍​ധ​രാ​ത്രി​യി​ലും സ​ഞ്ച​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം കേ​ര​ള​ത്തി​ലു​ണ്ട്. കേ​ര​ള​മൊ​ഴി​കെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നും ഇ​ങ്ങ​നെ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യ​ണ​മെ​ന്നും ശി​വ​ന്‍​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.