ശ്രീ​ന​ഗ​ർ: തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ർ​ക്കാ​യി സു​ര​ക്ഷാ​സേ​ന ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ "ഓ​പ്പ​റേ​ഷ​ൻ അ​ഖാ​ൽ' ഇ​ന്ന് ആ​റാം ദി​ന​ത്തി​ലേ​ക്കു ക​ട​ന്നു.

ഡ്രോ​ണു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര ച്ചി​ൽ. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് സൈ​ന്യ​ത്തി​നു​നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു.