കാ​സ​ർ​ഗോ​ട്: കാ​ഞ്ഞ​ങ്ങാ​ട്ട് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് യു​വാ​വ് വീ​ണ് മ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. കെ​ട്ടി​ട ഉ​ട​മ വെ​ള്ളി​ക്കോ​ത്ത് പെ​ര​ളം സ്വ​ദേ​ശി റോ​യി ജോ​സ​ഫാ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​ർ എ​ടു​ത്ത ന​രേ​ന്ദ്ര​ൻ ച​വി​ട്ടി ത​ള്ളി​യി​ട്ട​താ​ണ് എ​ന്നാ​ണ് പ​രാ​തി. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ റോ​യി ചി​കി​ത്സ​ക്കി​ടെ​യാ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ത​ള്ളി​യി​ട്ടു എ​ന്നാ​ണ് പ​രാ​തി. ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് ആ​ണ് ന​രേ​ന്ദ്ര​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.