മഞ്ചേശ്വരത്ത് തെരുവുനായയുടെ ആക്രമണം; എട്ട് വയസുകാരന് കടിയേറ്റു
Tuesday, August 19, 2025 5:50 PM IST
കാസർഗോട്: മഞ്ചേശ്വരത്ത് തെരുവുനായയുടെ ആക്രമണം. എട്ട് വയസുകാരന് നായയുടെ കടിയേറ്റു.
മൂന്നാം ക്ലാസ് വിദ്യാർഥി റഫാന് ആണ് കടിയേറ്റത്. കുട്ടിയെ മംഗൽപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.