കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. ഗ്രാ​മി​ന് 100 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 9315 രൂ​പ​യാ​യാ​ണ് വ​ർ​ധി​ച്ച​ത്.

പ​വ​ന്‍റെ വി​ല​യി​ൽ 800 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. പ​വ​ന്‍റെ വി​ല 74520 രൂ​പ​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ സ്വ​ർ​ണ​വി​ല​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.