സ്വർണവിലയിൽ വൻ വർധന
Saturday, August 23, 2025 11:16 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 100 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9315 രൂപയായാണ് വർധിച്ചത്.
പവന്റെ വിലയിൽ 800 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 74520 രൂപയായാണ് വർധിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.