പാ​ല​ക്കാ​ട്: വീ​ട് കു​ത്തിത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം വേ​ങ്ങ​ര മ​ട്ട​ത്തൂ​ർ തെ​ക്ക​ര​ക​ത്ത് വീ​ട്ടി​ൽ അ​ബ്‌​ദു​ൾ റ​സാ​ഖ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.

ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ൽ ക​രു​ത്തേ​ണി​പ​റ​മ്പ് ഹം​സ​യു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി വീ​ട്ടി​ൽ ക​യ​റി 85,000 രൂ​പ​യും 15,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന മൂ​ന്ന് സ്വ​ർ​ണ വ​ള​ക​ളാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്.

പ്ര​തി​യു​മാ​യി സ്ഥ​ല​ത്തെ​ത്തി പോ​ലീ​സ് കഴിഞ്ഞ ദിവസം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 2024 ഓ​ഗ​സ്റ്റ് 22 രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.