തി​രു​വ​ന​ന്ത​പു​രം: ഡെ​റാ​ഡൂ​ണി​ലെ സൈ​നി​ക അ​ക്കാ​ദ​മി​യി​ലെ നീ​ന്ത​ൽ കു​ള​ത്തി​ൽ മ​ല​യാ​ളി ജ​വാ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി എ​സ്. ബാ​ലു ആ​ണ് മ​രി​ച്ച​ത്.

ജ​യ്പൂ​രി​ൽ ഹ​വി​ൽ​ദാ​ർ ആ​യി​രു​ന്നു ബാ​ലു. ലെ​ഫ്റ്റ​ന​ന്‍റ് പ​ദ​വി​ക്ക് വേ​ണ്ടി​യു​ള്ള ഫി​സി​ക്ക​ൽ ട്രെ​യി​നി​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.