തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് ചെ​റു​മ​ക​ൻ അ​പ്പൂ​പ്പ​നെ കു​ത്തി. രാ​ജേ​ന്ദ്ര​ൻ കാ​ണി​ക്കാ​ണ് കു​ത്തേ​റ്റ​ത്. ചെ​റു​മ​ക​ൻ സ​ന്ദീ​പ് ആ​ണ് രാ​ജേ​ന്ദ്ര​നെ കു​ത്തി​യ​ത്.

സ​ന്ദീ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ പ്ര​ശ്ന​മെ​ന്നാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. സ​ന്ദീ​പ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.