പാ​ല​ക്കാ​ട്: കൗ​മാ​ര​ക്കാ​രി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റ് ആ​യ കൊ​ല്ലം സ്വ​ദേ​ശി ബി​പി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ നി​ര​വ​ധി പേ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് പ​ണം വാ​ങ്ങി​യി​രു​ന്നു. ഇ​ക്കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

പ്ര​തി​ക്കെ​തി​രെ കോ​ഴി​ക്കോ​ടും സ​മാ​ന​മാ​യ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​കേ​സി​ലും പ്ര​തി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.