വാ​ഷിം​ഗ്ട​ൺ ഡി​സി: ഖ​ത്ത​റി​നെ ഇ​സ്ര​യേ​ൽ ഇ​നി ആ​ക്ര​മി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഉ​റ​പ്പു ന​ൽ​കി​യെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ദോ​ഹ ഉ​ച്ച​ക്കോ​ടി​ക്കു പി​ന്നാ​ലെ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഹ​മാ​സി​നു ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം, ഹ​മാ​സി​നെ ല​ക്ഷ്യ​മി​ട്ട് വി​ദേ​ശ​ത്ത് ഇ​നി​യും ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കും എ​ന്നാ​ണ് ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ല​പാ​ട്. സ്വ​യം പ്ര​തി​രോ​ധ​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. അ​തി​ർ​ത്തി ക​ട​ന്നും അ​ത് വി​നി​യോ​ഗി​ക്കും. ഹ​മാ​സി​ന് ഒ​രി​ട​ത്തും സം​ര​ക്ഷ​ണ​മി​ല്ലെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.