ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​യ​മ്പ​ത്തൂ​ർ-​തി​രു​വ​ന​ന്ത​പു​രം ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​സ് ദേ​ശീ​യ​പാ​ത​യു​ടെ അ​ടി​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.