പ​ത്ത​നം​തി​ട്ട: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​നാ​ട് സ്വ​ദേ​ശി​യാ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കാ​ണ് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.