ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ പ​ത​റു​ന്നു. 147 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​യ്ക്ക് നാ​ല് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു.

അ​ഭി​ഷേ​ക് ശ​ർ​മ (5), ശു​ഭ്മാ​ൻ ഗി​ൽ (12), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (1) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്.

ഫ​ഹീം അ​ഷ്റ​ഫി​നാ​ണ് ര​ണ്ട് വി​ക്ക​റ്റു​ക​ൾ. ഷ​ഹീ​ൻ അ​ഫ്രീ​ദി ഒ​രു വി​ക്ക​റ്റും നേ​ടി.