കൊ​ച്ചി: മെ​ട്രോ പി​ല്ല​റി​ല്‍ ബെ​ക്കി​ടി​ച്ച് ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ര​ണം. ആ​ല​പ്പു​ഴ സ്വ​ദേ​ശി സൂ​ര​ജ് (25), സു​ഹൃ​ത്ത് തൃ​ശൂ​ര്‍ സ്വ​ദേ​ശി ശ്വേ​ത (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ വൈ​റ്റി​ല​യ്ക്ക് അ​ടു​ത്ത് ച​മ്പ​ക്ക​ര​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം. ഒ​രു ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം വെ​ല്‍​കെ​യ​ര്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.