ആ​ല​പ്പു​ഴ: സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം. ആ​ല​പ്പു​ഴ ത​ല​വ​ടി ശ്രീ​ദേ​വി വി​ലാ​സം 2280-ാം ന​മ്പ​ർ ക​ര​യോ​ഗ​മാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​ടെ ശ​ബ​രി​മ​ല നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​മേ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.