കൊ​ളം​ബോ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യെ പ​ത്തു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. മ​ഴ ര​സം കൊ​ല്ലി​യാ​യ​തോ‌​ടെ 20 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 105 റ​ൺ​സ് നേ‌​ടി.

മ​ഴ നി​യ​മ പ്ര​കാ​രം 121 റ​ൺ​സാ​യി പു​ന​ർ നി​ർ​ണ​യി​ച്ച വി​ജ​യ ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക 14.5 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ​മാ​ർ ലോ​റ വോ​ൾ​വാ​ർ​ട് ( 60), ടാ​സ്മി​ൻ ബ്രി​റ്റ്സ് (55) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. സ്കോ​ർ: ശ്രീ​ല​ങ്ക 105/7 ദ​ക്ഷി​ണാ​ഫ്രി​ക്ക 125/10 (14.5).

ശ്രീ​ല​ങ്ക​യ്ക്കാ​യി വി​ഷ്മി ഗു​ണ​ര​ത്നെ (34) ടോ​പ് സ്കോ​റ​റാ​യി. നി​ലാ​ക്ഷി ഡി ​സി​ൽ​വ (18) ക​വി​ഷ ദി​ൽ​ഹ​രി (14) റ​ൺ​സും നേ​ടി.