കൊ​ച്ചി​യി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; ക​ഴി​ഞ്ഞ ആ​ഴ്ച ചി​കി​ത്സ​തേ‌‌​ടി‌​യ​ത് 222പേ​ർ
കൊ​ച്ചി​യി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു;  ക​ഴി​ഞ്ഞ ആ​ഴ്ച ചി​കി​ത്സ​തേ‌‌​ടി‌​യ​ത് 222പേ​ർ
Wednesday, December 6, 2023 1:15 AM IST
കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം 222 പേ​ർ ചി​കി​ത്സ​തേ​ടി.

അ​തേ​സ​മ​യം പ​നി, ജ​ല​ദോ​ഷം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും ജി​ല്ല​യി​ൽ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​ന്ന​തി​നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ 3478 ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും നാ​ലു ഡെ​ങ്കി​പ്പ​നി മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഉ​റ​വി​ട​ന​ശീ​ക​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​ത് കൊ​ണ്ടാ​ണ് ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ കൂ‌​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<