സ്‌​കോ​ട്ട്‌​ല​ന്‍​ഡ് - സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പോരാട്ടം സ​മ​നി​ല​യി​ല്‍
സ്‌​കോ​ട്ട്‌​ല​ന്‍​ഡ് - സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പോരാട്ടം സ​മ​നി​ല​യി​ല്‍
Thursday, June 20, 2024 3:33 AM IST
കൊ​ളോ​ണ്‍: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് എ​യി​ലെ സ്‌​കോ​ട്ട്‌​ല​ന്‍​ഡ് - സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് മ​ത്സ​രം സ​മ​നി​ല​യി​ല്‍. ഇ​രു ടീ​മും ഓ​രോ ഗോ​ള്‍​വീ​തം നേ​ടി.

13-ാം മി​നി​റ്റി​ല്‍ സ്‌​കോ​ട്ട് മ​ക്ടോ​മി​നാ​യു​ടെ ഗോ​ളി​ലൂ​ടെ സ്കോ​ട്ട്ല​ൻ​ഡാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 26-ാം മി​നി​റ്റി​ല്‍ ഷെ​ര്‍​ദാ​ന്‍ ഷാ​ക്കി​രി​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് തി​രി​ച്ച​ടി​ച്ച​ത്.

പി​ന്നീ​ട് ഇ​രു ടീ​മു​ക​ളും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി. ര​ണ്ടു ക​ളി​ക​ളി​ല്‍ നി​ന്ന് നാ​ലു പോ​യി​ന്‍റു​മാ​യി സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ഗ്രൂ​പ്പി​ല്‍ ര​ണ്ടാ​മ​ത് തു​ട​രു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ന് ഒ​രു പോ​യി​ന്‍റാ​ണു​ള്ള​ത്.
Related News
<