കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം
Friday, June 9, 2023 7:04 AM IST
കാസർഗോഡ്: കാസർഗോഡ് നെല്ലിക്കട്ടയിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം.