Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സൗദി ബഹിരാകാശ യാത്രികരായ അലി അ...
കർണാടകയിൽ 24കാരിയായ വനിതാ വോ...
സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആ...
മലബാറിൽനിന്നും ഗൾഫ് നാടുകളില...
കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ...
ആലുവ റെയിൽവെ സ്റ്റേഷന് സമീപത്ത...
Previous
Next
Latest News
Click here for detailed news of all items
പ്രിയന്റെ പ്രിയപ്പെട്ടവൻ; സത്യന്റെ സംഘാംഗം
Monday, March 27, 2023 12:16 AM IST
കോട്ടയം: വെള്ളിത്തിരയിൽ ചില മുഖങ്ങൾ തെളിയുമ്പോൾ ഏത് സംവിധായകന്റെ സൃഷ്ടിയാണ് താൻ കാണുന്നതെന്ന് പ്രേക്ഷകന്റെ ഉപബോധമനസിൽ തെളിഞ്ഞുവരുന്ന തരത്തിൽ മലയാള ചലച്ചിത്രാസ്വാദനത്തെ മാറ്റിയെഴുതിയ ചില പ്രതിഭകളുണ്ട്. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നീ പേരുകൾ ടൈറ്റിൽ കാർഡിൽ തെളിയുന്ന വേളയിൽതന്നെ മലയാളികൾ തങ്ങളുടെ പ്രിയ ഇന്നച്ചനെ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയത് ഇതിന്റെ പ്രതിപ്രവർത്തനമായി ആണ്.
പ്രിയദർശനും സത്യൻ അന്തിക്കാടും സംവിധായക കുപ്പായം അണിഞ്ഞ് ചില വർഷങ്ങൾ കഴിഞ്ഞാണ് ഇന്നസെന്റ് എന്ന നടൻ മലയാള സിനിമയിൽ സ്വന്തം ഇടംനേടുന്നത്. നിർമാതാവ് എന്ന ഭാരം അഴിച്ചുവച്ചതോടെ ഇന്നച്ചനിലെ ഹാസ്യതാരത്തെ ഇരുവർക്കും കൃത്യമായി മനസിലാക്കാൻ സാധിച്ചു.
1986 മുതൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഇന്നസെന്റ് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ പോലീസുകാരനായി ആണ് പ്രേക്ഷകമനസിൽ ആദ്യം ശ്രദ്ധ നേടുന്നത്. ശങ്കരാടി അവതരിപ്പിച്ച നോവലിസ്റ്റ് കഥാപാത്രം ആത്മഗതം കണക്കെ ഉരുവിടുന്ന നോവലിലെ ഭീഷണി ഡയലോഗുകൾ കേട്ട് പേടിക്കുന്ന ആ കഥാപാത്രം ചുരുങ്ങിയ നേരം കൊണ്ട് ചിരിപടർത്തി.
ഗതിപിടിക്കാതെ "ദുബായി'ൽ അലയുന്ന ദാസനെയും വിജയനെയും രക്ഷിച്ച് പൊല്ലാപ്പിലാകുന്ന ടാക്സി ഡ്രൈവർ ബാലനായും 10 പവന്റെ മാല "പണിയിച്ച്' നൽകി മകളെ തട്ടാന്‍ ഭാസ്കരന്റെ കൈയിൽ നിന്ന് ഗൾഫുകാരന്റെ പക്കൽ ഏൽപ്പിക്കുന്ന കുശാഗ്രബുദ്ധിക്കാരനായും ഇന്നച്ചൻ നിറഞ്ഞാടി.
വില്ലത്തരത്തിന്റെ ലാഞ്ജന താരത്തിന് വഴങ്ങുമെന്ന് മഴവിൽക്കാവടിയിലെ കളരിക്കൽ കൃഷ്ണൻകുട്ടി മേനോൻ നമ്മെ കാട്ടിത്തന്നു. ഇതുവരെ കാണാത്തെ മരത്തിൽ ഇടിച്ചുമറിയാനായി പായുന്ന കാറിനെ നോക്കി ഒരു നിമിഷം അഭിമാനപൂരിതനായി നിൽക്കുന്ന മേനോന്റെ മുഖം ഇന്ന് ട്രോൾ പേജുകളെ ഭരിക്കുന്ന മീം ആണ്. ഒടുവിൽ മരുമകന്റെ ക്ഷൗരക്കത്തിക്ക് മുമ്പിൽ ക്ഷീണിതനായി ഇരിക്കുന്ന മേനോന്റെ ഭാവങ്ങൾ ഇന്നച്ചനിലെ അസാധ്യ നടനെ കാട്ടിത്തരുന്നതാണ്.
തുടർന്നിങ്ങോട്ട് പട്ടണപരിഷ്കാരി റെസിഡന്റ്സ് കോളനി സെക്രട്ടറിയായും ജനപിന്നോക്ക യാത്ര നടത്തി വിമാനത്താവളത്തെ എതിർത്ത ജോണി വെള്ളിക്കാല ആയും ഇന്നച്ചൻ സത്യൻ ഗ്രാമങ്ങളിൽ വാണരുളി. ഇടതുപക്ഷ എംപി കൂടിയായിരുന്ന ഇന്നച്ചൻ, കെ- റെയിൽ അടക്കമുള്ള സർക്കാർ പദ്ധതികളെ വിമർശിക്കാനായി പൊതുജനം ജോണി വെള്ളിക്കാലയുടെ രംഗങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് രോഗാവസ്ഥയിലും ശ്രദ്ധിച്ചിട്ടുണ്ടാകും.
അത്തർ പൂശി മണവാളനാകാൻ കൊതിക്കുന്ന കുര്യാക്കോസിന്റെ അമ്മച്ചിയുടെ നീട്ടിയുള്ള വിളിയും അതിനുള്ള ഇന്നച്ചന്റെ തൃശൂർ ശൈലിയിലെ പ്രതിവാചകവും സത്യൻ ബ്രാൻഡ് പടങ്ങളുടെ മുഖമുദ്രയായി മാറി. 2000-ങ്ങൾക്ക് ശേഷം നായകന്റെ അച്ഛനായും കാരണവരായും തിളങ്ങിയ താരം പുതുതലമുറയിലെ ദേവിക സഞ്ജയ്ക്കൊപ്പം വരെ നിറഞ്ഞാടി.
1987-ലാണ് പ്രിയദർശൻ ഇന്നച്ചനെ പൂർണമായും പ്രയോജനപ്പെടുത്തി തുടങ്ങിയത്. ശ്രീനിവാസന്റെ തൂലിക ഇതിന് കാരണമായി എന്ന് വേണം പറയാൻ. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ അഴിമതിക്കാരൻ ബ്ലോക് ഓഫീസറായി എത്തി മടങ്ങിയ ഇന്നച്ചൻ പിന്നീടങ്ങോട്ട് പ്രിയൻ പടങ്ങളിലെ ചിരിക്ക് മാലപ്പടക്കം കൊളുത്തുന്ന വ്യക്തിയായി.
സത്യൻ അന്തിക്കാട് ചിത്രങ്ങളിലേത് പോലെ എല്ലാ ചിത്രങ്ങളിലും ഇന്നച്ചനെ പ്രിയൻ വിളിച്ചില്ലെങ്കിലും ഇരുവരും ഒരുമിച്ച വേളകളെല്ലാം അവിസ്മരണീയമായി. മദ്രാസ് തെരുവിലെ ഇടുങ്ങിയ വരാന്തയ്ക്ക് മുമ്പിൽ പ്രേമലേഖനം എഴുതി കൈയക്ഷരം തെളിയിക്കുന്ന കച്ചവടക്കാരനായി തിളങ്ങിയ ഇന്നച്ചൻ പ്രിയൻ പടങ്ങളുടെ തലവര മാറ്റിയ മറ്റൊരു കഥാപാത്രവുമായി ആണ് മടങ്ങിയെത്തിയത്.
മുതലാളിയെ ക്ഷ, ണ്ണ, മ്മ, മ്പ, ട്ട വരയ്പ്പിക്കാൻ കൊതിക്കുന്ന തൊഴിലാളിയായി ഇന്നച്ചൻ കിലുങ്ങിച്ചിരിച്ചു. കിട്ടുണിക്ക് അടിച്ച ലോട്ടറി ടിക്കറ്റിന്റെ അതേ പ്രതീക്ഷയിൽ ഇന്നു ഭാഗ്യാന്വേഷണം നടത്തുന്ന ആയിരങ്ങളുണ്ട്.
അദ്വൈതത്തിലെ മുശടൻ പോലീസുകാരനെ അവതരിപ്പിച്ച അതേ ലാഘവത്തിലാണ് മിഥുനത്തിലെ മദ്യപാനിയായ അളിയനെയും ഇന്നച്ചൻ അവതരിപ്പിച്ചത്. കൊതുമ്പുവള്ളം കണക്കെ ചെരിച്ചുവച്ച മീശയുമായി കൂടോത്ര തേങ്ങയെ ഭയക്കാതെ നിന്ന അളിയൻ ഒരേസമയം ധൈര്യത്തിന്റെയും ലോജിക്കിന്റെയും പ്രതീകമായി.
പഞ്ചാബി ഹൗസിന്റെ റീമേക്കായ ഡോളി സജാ കെ രഖ്നായിലൂടെ ഹിന്ദിയിലും ഇന്നസെന്റ് അരങ്ങേറി. ഹിന്ദി അറിയാതെ പാർലമെന്റിൽ വെറുതെ ഇരുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞ ഇന്നസെന്റ് മലാമൽ വീക്ക്ലി എന്ന പ്രിയന്റെ ഡയറക്ട് ഹിന്ദി ചിത്രത്തിൽ മൃതദേഹമായി ഇരുന്ന് അഭിനയിച്ചു. ഇതേ ചിത്രം മലയാളത്തിൽ ആമയും മുയലുമായി എത്തിയപ്പോൾ ഓടിനടന്ന് നല്ലവൻ എന്ന പാൽക്കാരൻ ആയി ഓടിനടന്ന് തകർത്തഭിനയിച്ചു.
ഒടുവിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഇന്നസെന്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ജോർജ് സഖറിയ
Related News
സിനിമാ ജീവിതത്തിൽ ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ കല്ലറയിലും
ഇന്നസെന്റിനെ ഓര്‍ത്തെടുത്ത് ഇന്ദ്രപ്രസ്ഥം
ഇന്നസെന്റ് ഇനി ഓർമ; യാത്രാമൊഴി നൽകി ജനസാഗരം
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രിയതാരം അവസാനമായി ജന്മനാട്ടിലെത്തി; ഇരിങ്ങാലക്കുടയില്‍ പൊതുദര്‍ശനം
ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച
ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗദി ബഹിരാകാശ യാത്രികരായ അലി അല്‍ഖര്‍നിയും റയാനയും ഭൂമിയിൽ തിരിച്ചെത്തി
കർണാടകയിൽ 24കാരിയായ വനിതാ വോളിബോൾ താരം ഹൃദയാഘാതം മൂലം മരിച്ചു
സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
മലബാറിൽനിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവീസ് പരിഗണനയിൽ: മന്ത്രി ദേവർകോവിൽ
കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് അഞ്ച് താരങ്ങൾ
ആലുവ റെയിൽവെ സ്റ്റേഷന് സമീപത്തുള്ള കട മദ്യപൻ അടിച്ചുതകർത്തു
പുൽപ്പള്ളി വായ്പാത്തട്ടിപ്പ്; കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി
വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് വർധിക്കും; സർചാർജുമായി കെഎസ്ഇബി
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: തപാൽപ്പെട്ടിയിൽ കൃത്രിമം നടന്നെന്ന് കമ്മീഷൻ
ഗുജറാത്തിൽ മൂന്ന് വയസുകാരനെ തെരുവുനായകൾ കടിച്ചുകീറി കൊന്നു
മരുന്ന് സംഭരണശാല തീപിടിത്തം; കോവിഡ് കാലത്ത് വാങ്ങിയവയൊന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി
വീണ്ടും ഉടക്കി പൈലറ്റ്; അഴിമതിക്കെതിരെ ഗെഹ്ലോട്ട് സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യം
തൊടുപുഴയിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്ക്
ട്രെയിനിൽ കുട്ടികളെ കടത്തിയ സംഘം പിടിയിൽ; 59 കുട്ടികളെ രക്ഷപ്പെടുത്തി
മഹാരാഷ്ട്രയിൽ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ പിടിയിൽ
അനധികൃത സ്വത്ത്സമ്പാദനം; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തടവുശിക്ഷ
ഭാഷാപണ്ഡിതൻ ഡോ.വെള്ളായണി അർജുനൻ അന്തരിച്ചു
പോലീസ് തലപ്പത്ത് അഴിച്ചുപണി; കെ. പത്മകുമാർ ജയിൽ മേധാവിയാകും
കോഴിക്കോട്ട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
മാലിന്യശേഖരണം; മൂന്ന് കമ്പനികളുമായി കരാർ ഒപ്പുവച്ച് കൊച്ചി കോർപ്പറേഷൻ
ജ്ഞാൻവ്യാപി കേസ്; മുസ്ലിം വിഭാഗത്തിന്റെ ഹർജി തള്ളി കോടതി
തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
തൃശൂരില്‍ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ജൂണ്‍ 10 മുതല്‍ ട്രോളിംഗ് നിരോധനം
ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍ ഞാന്‍ തൂങ്ങിമരിക്കും: ബ്രിജ് ഭൂഷണ്
അമേരിക്കയിൽ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കിടെ ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം
ഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
പിഎഫ്ഐ കേസ്: കേരളത്തില്‍ അഞ്ചിടത്ത് എന്‍ഐഎ പരിശോധന
തെളിവ് ലഭിക്കാതെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനാകില്ല: ഡല്‍ഹി പോലീസ്
വിദേശ സന്ദര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു: അനുരാഗ് ഠാക്കൂര്‍
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കാഞ്ഞിരപ്പുഴയില്‍ സിപിഐ സീറ്റ് പിടിച്ചെടുത്ത് ബിജെപി
പി.സി.ചാക്കോയ്ക്കെതിരായ വിമർശനം: തോമസ് കെ. തോമസിന് ശാസന
ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോ: സാബു എം. ജേക്കബിനെതിരേ ഹൈക്കോടതി
ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കല്‍; ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ ജാഗ്രത വേണമെന്ന് രാഹുല്‍ ഗാന്ധി
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
വായ്പാ പരിധി വെട്ടിക്കുറയ്ക്കല്‍; കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു
വായ്പാ പരിധി വെട്ടിക്കുറയ്ക്കല്‍; മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അജ്ഞതയെന്ന് സതീശന്
രാജ്യത്തെ150 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായേക്കും
പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയില്‍
കൂത്താട്ടുകുളത്ത് തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍; തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍
പിഎഫ്ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ചിലര്‍ ദൈവത്തേക്കാള്‍ അറിവുള്ളവരായി നടിക്കും, മോദി അത്തരത്തില്‍ ഒരാള്‍: രാഹുല്‍ ഗാന്ധി
ബ്രിജ് ഭൂഷണെതിരായ പ്രതിഷേധം; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു
മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ
ഹൈദരാബാദിലെ കാർ ഷോറൂമിൽ തീപിടിത്തം
കാഷ്മീരിൽ മണ്ണിടിച്ചിൽ; മുഗൾ റോഡ് അടച്ചു
നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാലുപേർ പിടിയിൽ
ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപാനം; പുഷ്അപ്പ്: ഒരാള്‍ അറസ്റ്റില്‍
മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; ലൈംഗികപീഡനം നടന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
നെല്ല് സംഭരണം: ബാങ്കുമായി കരാറായി
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 76.51 ശതമാനം പോളിംഗ്
ചീഫ് ജസ്റ്റീസ് എസ്.വി. ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്
ചെങ്ങന്നൂരിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു
ബ്രഹ്മപുരം: സോൺടയെ വെട്ടി കൊച്ചി കോർപ്പറേഷൻ
കോഴിക്കോട്ട് യുവതി ഇടിമിന്നലേറ്റ് മരിച്ചു
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂരിൽ കിണറ്റിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
കാട്ടുപോത്ത് ആക്രമണം: കണമലയിൽ മരിച്ച ചാക്കോച്ചന്റെ വീട് സന്ദർശിച്ച് മന്ത്രി
2008-ലെ മുംബൈ ഭീകരാക്രമണ സൂത്രധാരൻ പാക് ജയിലിൽ മരിച്ചു
കടമെടുപ്പു പരിധി: മുരളീധരൻ പറഞ്ഞ കണക്ക് പരിശോധിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
ട്രാൻസ്ഫർ വൈകിപ്പിച്ചു; സ്റ്റേഷനിൽ വച്ച് കീടനാശിനി കുടിച്ച് എഎസ്ഐ
മെഡലുകൾ ഗംഗയിൽ ഒഴുക്കിയില്ല; ഗുസ്തിതാരങ്ങളെ പിന്തിരിപ്പിച്ച് കർഷക നേതാക്കൾ
മൊബൈൽ ഫോൺ കണ്ടെത്താൻ റിസർവോയർ വറ്റിച്ച ഉദ്യോഗസ്ഥന് 53,000 രൂപ പിഴ
ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച 11 ബോംബുകൾ കണ്ടെത്തി
സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പല്ല; എല്ലാം ചെയ്തത് ഷിബിലിയെന്ന് ഫര്‍ഹാന
വെനീസ് കനാൽ "പച്ചപിടിച്ചതിന്റെ' കാരണം പുറത്ത്..!
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി
ഭൂമിക്കടിയിലെ മുഴക്കം; കാഞ്ഞിരപ്പള്ളിയിൽ കൂടുതൽ പരിശോധനയ്ക്ക് ജിയോളജി വകുപ്പ്
കർണാടകയിൽ സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു
ബ്രിജ് ഭൂഷണെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല: ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി മമത
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ
"ഷെർലക്ക് ഹോംസിന്റെ' വീട്ടിൽ മുൻ പാചകക്കാരൻ അതിക്രമിച്ചുകയറി
ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; ഇന്ത്യക്കാരിയുടെ 1.80 കോടി തട്ടിയ നൈജീരിയൻ പൗരന്മാർ പിടിയിൽ
ഇല്ല, ഇന്ത്യാ ഗേറ്റിലും അടുപ്പിക്കില്ല; ഗുസ്തിതാരങ്ങളെ തടയുമെന്ന് ഡൽഹി പോലീസ്
മർദനക്കേസിൽ യുപി എംഎൽഎയ്ക്ക് നാല് മാസം തടവുശിക്ഷ
"എല്ലാം നമ്മുടെ പാർട്ടിയുടെ പവർ'; സിഎസ്കെ ജയത്തിൽ ക്രെഡിറ്റെടുക്കാൻ ബിജെപി
മണിപ്പൂർ കലാപം: 10 ലക്ഷവും ജോലിയും, നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു
എയർ ഇന്ത്യ ക്രൂവിന് യാത്രക്കാരന്റെ മർദ്ദനം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അറിവിന്റെ അക്ഷരമുറ്റത്ത്..
Kerala
ഗുസ്തിതാരങ്ങളുടെ പരാതിയിൽ ഉരുണ്ടുകളിച്ച് പോലീസ്
National
മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി
International
കഴിഞ്ഞ സാന്പത്തികവർഷം രാജ്യം നേടിയത് 7.2 ശതമാനം വളർച്ച
Business
പുതിയമുഖം
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top