ജി​യോ ബേ​ബി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി ബി​ന്ദു
ജി​യോ ബേ​ബി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി ബി​ന്ദു
Friday, December 8, 2023 2:54 AM IST
തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജി​യോ​ബേ​ബി​യെ അ​പ​മാ​നി​ച്ച കോ​ഴി​ക്കോ​ട് ഫാ​റു​ഖ് കോ​ള​ജി​ന്‍റെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് മ​ന്ത്രി ആ​ര്‍.​ബി​ന്ദു രം​ഗ​ത്ത്.

ത​ന്നെ ക്ഷ​ണി​ച്ച ശേ​ഷം കോ​ള​ജ് യൂ​ണി​യ​ന്‍ ഇ​ട​പെ​ട്ട് പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് ജി​യോ ബേ​ബി പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ത് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

കാ​ത​ല്‍ സി​നി​മ​യു​ടെ സൂ​ക്ഷ്മ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് കോ​ള​ജ് ഫി​ലിം ക്ല​ബ് ജി​യോ ബേ​ബി​യെ ക്ഷ​ണി​ച്ച​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും ബി​ന്ദു സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ആ​ര്‍.​ബി​ന്ദു​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്...

സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജി​യോ ബേ​ബി​യെ അ​പ​മാ​നി​ച്ച ഫാ​റൂ​ഖ് കോ​ള​ജി​ന്‍റെ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ന്നു. കാ​ലി​ക​പ്ര​സ​ക്ത​വും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തു​മാ​യ മി​ക​ച്ച സി​നി​മ​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ദ്ധ്യ​മാ​ണ് ശ്രീ ​ജി​യോ ബേ​ബി​യു​ടേ​ത്.

‘ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൻ‘ എ​ന്ന സി​നി​മ​യി​ലൂ​ടെ ഇ​ന്ത്യ​ൻ സ്ത്രീ​ക​ളു​ടെ ദു​ര​വ​സ്ഥ കൃ​ത്യ​മാ​യും വ്യ​ക്ത​മാ​യും പ​റ​യു​ക​യും മാ​റ്റ​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ക​യും ചെ​യ്തു.​ഇ​പ്പോ​ൾ “കാ​ത​ൽ“ എ​ന്ന സി​നി​മ ഈ ​സ​മൂ​ഹ​ത്തി​ൽ ഒ​രു വി​ഭാ​ഗം മ​നു​ഷ്യ​ർ- സ്വ​വ​ർ​ഗ ലൈം​ഗി​ക​ആ​ഭി​മു​ഖ്യ​മു​ള്ള​വ​ർ അ​നു​ഭ​വി​ക്കു​ന്ന ആ​ന്ത​രി​ക​സം​ഘ​ർ​ഷ​ങ്ങ​ളും സ​മ്മ​ർ​ദ്ദങ്ങ​ളും സ​മൂ​ഹ​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്നു.

അ​വ​രും മ​നു​ഷ്യ​ർ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​നു​ഭാ​വ​പൂ​ർ​ണം പെ​രു​മാ​റേ​ണ്ടു​ന്ന​തി​നെ കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കു​ന്നു. സി​നി​മ​യു​ടെ സൂ​ക്ഷ്മ​രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​നാ​യാ​ണ് കോ​ള​ജ് ഫി​ലിം ക്ല​ബ് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്.

അ​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ യോ​ഗ്യ​ത ത​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​പ​ക്ഷേ, പി​ന്നീ​ട് കോ​ള​ജ് യൂ​ണി​യ​ൻ ഇ​ട​പെ​ട്ട് പ​രി​പാ​ടി ക്യാ​ൻ​സ​ൽ ചെ​യ്യി​ച്ചു എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്.

ജി​യോ ബേ​ബി ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ​രാ​തി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും. ശ്രീ ​ജി​യോ ബേ​ബി​ക്കു​ണ്ടാ​യ മാ​ന​സി​ക​വി​ഷ​മ​ത്തി​ലും അ​പ​മാ​ന​ത്തി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ/​സാ​മൂ​ഹ്യ​നീ​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഐ​ക്യം പ്ര​ഖ്യാ​പി​ക്കു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<