കാ​ന​ത്തി​ന്‍റെ വി​യോ​ഗം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് വ​ലി​യ ന​ഷ്ടം: വി. ​മു​ര​ളീ​ധ​ര​ൻ
കാ​ന​ത്തി​ന്‍റെ വി​യോ​ഗം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് വ​ലി​യ ന​ഷ്ടം: വി. ​മു​ര​ളീ​ധ​ര​ൻ
Friday, December 8, 2023 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണ് കാ​ന​ത്തി​ന്‍റെ വി​യോ​ഗ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് എ​ല്ലാ​വ​രു​ടെ​യും സ്‌​നേ​ഹ​വും ആ​ദ​ര​വും പി​ടി​ച്ചു​പ​റ്റാ​ന്‍ കാ​ന​ത്തി​ന് സാ​ധി​ച്ചു എ​ന്ന് മ​ന്ത്രി അ​നു​സ്മ​രി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<