അ​ടി​മാ​ലി: ഇ​ടു​ക്കി മാ​മ​ല​ക്ക​ണ്ട​ത്ത് ആ​ദി​വാ​സി യു​വ​തി ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ പ്ര​സ​വി​ച്ചു. മാ​മ​ല​ക്ക​ണ്ടം ഇ​ളം​ബ്ലാ​ശേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ ലാ​ലു​വി​ന്‍റെ ഭാ​ര്യ മാ​ളു​വാ​ണ് പ്ര​സി​ച്ച​ത്.

പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ന്‍​സി​ല്‍ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.