Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഉപേന്ദ്ര കുശ്വാഹയോട് പാർട്ടിയി...
മുതിർന്ന ഐഎസ് നേതാവ് അൽ സുധാനി...
വാഹനാപകടം; രണ്ടുപേർ മരിച്ചു...
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവയ...
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്ര...
യുക്രെയ്നിൽ റഷ്യയുടെ മിസൈലാക്ര...
Previous
Next
Latest News
Click here for detailed news of all items
12 വര്‍ഷത്തിനിടെ അഞ്ച് വിവാഹം; വരന്റെ ആഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍
Monday, December 5, 2022 10:01 PM IST
ചെന്നൈ: വിവാഹത്തിന്റെ മറവില്‍ പല പുരുഷന്മാരുടെ പണവും സ്വര്‍ണവും അപഹരിച്ച സ്ത്രീ തമിഴ്നാട്ടില്‍ അറസ്റ്റില്‍. തമിഴ്നാട് മധുര സ്വദേശി അഭിനയ (32)യാണ് പോലീസ് പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ വിവാഹം കഴിച്ച താംബരത്തെ രംഗനാഥപുരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവന് ആഭരണങ്ങളും 20,000 രൂപ വിലവരുന്ന പട്ടുസാരിയും അപഹരിച്ച കേസിലാണ് പിടിയിലായത്.
ഇതിനു മുന്‍പും ഇതേ രീതിയില്‍ അഭിനയ നാലുപേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എട്ട് വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ് യുവതി. ഇത് മറച്ചുവച്ചാണ് അഭിനയ നടരാജനുമായി ബന്ധം സ്ഥാപിച്ചത്. ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ നടരാജന് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന അഭിനയയെ ഏതാനും മാസം മുന്‍പാണ് പരിചയപ്പെടുന്നത്.
താന്‍ അനാഥയാണെന്ന് അഭിനയ നടരാജനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 29ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തി. പിന്നീട് വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി നടരാജന് തിരിച്ചറിയുന്നത്.
തുടര്‍ന്ന് താംബരം പോലീസില്‍ പരാതി നല്കി. ഓള്‍ഡ് മഹാബരിപുരത്തെ ഹോസ്റ്റലിലാണ് അഭിനയ താമസിക്കുന്നതെന്ന് മനസിലാക്കിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയില്‍ നിന്ന് നാലുപവന് ആഭരണങ്ങള്‍ കണ്ടെടുത്തു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നവരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് പ്രതിയുടെ പ്രധാന വിനോദമെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് നിരവധി കാമുകന്മാരുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
അഭിനയയ്ക്കൊപ്പം യുവതിയുടെ രണ്ടാം ഭര്‍ത്താവ് സെന്തില്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കബളിപ്പിക്കാന്‍ ഇയാള്‍ സഹായിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2011ല്‍ മന്നാര്‍ഗുഡി സ്വദേശിയായ വിജയ് എന്നയാളെ വിവാഹം കഴിച്ച അഭിനയ ഇയാളുടെ 10പവന് സ്വര്‍ണം മോഷ്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് മധുര സ്വദേശി സെന്തില്‍ കുമാറിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലേതാണ് കുട്ടി.
കായല്വേലി എന്ന വ്യാജപേരില്‍ 2020ല്‍ അവര്‍ കേളമ്പാക്കത്തെ ഓട്ടോ ഡ്രൈവര്‍ പനീര്‍ശെല്‍വത്തെ വിവാഹം കഴിക്കുകയും ആറുമാസത്തിനുള്ളില്‍ പിരിയുകയുമുണ്ടായി. ഇവര്‍ നാലാമതായി മറ്റൊരു പുരുഷനെ വിവാഹം കഴിച്ചെങ്കിലും അത് അധികനാള്‍ നീണ്ടുനിന്നില്ല.
പേര് വീണ്ടും അഭിനയ എന്നാക്കി താംബരത്തെ ഒരു ബേക്കറിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നടരാജനെ കണ്ടുമുട്ടിയത്.
Related News
അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയും സംഘവും പിടിയിൽ
രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി: റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഡല്‍ഹി
പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ
യാത്രക്കാരുടേതല്ലാത്ത കാരണങ്ങളാൽ വിമാന യാത്ര തടസപ്പെട്ടാല്‍ 75 ശതമാനം തുക തിരികെ
കള്ളപ്പണം വെളുപ്പിക്കൽ കേസ്: തൃണമൂൽ വക്താവ് അറസ്റ്റിൽ
കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് തമിഴ്നാട് മന്ത്രി
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ പ്രതിഷേധം: ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
മുപ്പതുകാരിക്ക് ഒറ്റ പ്രസവത്തിൽ അഞ്ച് കൺമണികൾ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉപേന്ദ്ര കുശ്വാഹയോട് പാർട്ടിയിൽ നിന്നും രാജി വയ്ക്കാൻ നിർദേശിച്ച് നിതീഷ് കുമാർ
മുതിർന്ന ഐഎസ് നേതാവ് അൽ സുധാനി കൊല്ലപ്പെട്ടു
വാഹനാപകടം; രണ്ടുപേർ മരിച്ചു
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവയ്പ്; ഒൻപത് പലസ്തീൻകാർ കൊല്ലപ്പെട്ടു
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ് അധ്യാപകൻ അറസ്റ്റിൽ
യുക്രെയ്നിൽ റഷ്യയുടെ മിസൈലാക്രമണം; 11 പേർ കൊല്ലപ്പെട്ടു
സൂറത്തിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം
ബൈക്ക് യാത്രികനെ കിലോമീറ്ററുകളോളം വലിച്ചിഴച്ച കാർ ഡ്രൈവർ അറസ്റ്റിൽ
ഡിസിസിയുടെ റിപബ്ലിക്ക് ദിന കാർഡിൽ വി.ഡി. സവാർക്കറും
കോട്ടയത്ത് ഐഐഐടി വിദ്യാർഥി അരുവിയിൽ മുങ്ങി മരിച്ചു
പാലായിൽ വാഹനാപകടം; യുവാവ് മരിച്ചു
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോവ
എട്ടടിച്ചു; ഒമ്പതാം സ്ഥാനത്തേക്കുള്ള വഴി തുറന്ന് ഇന്ത്യ
അമേരിക്കയിൽ പോലീസ് വാഹനം തട്ടി ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
വൃദ്ധയുടെ സ്വത്ത് തട്ടിയെടുത്ത നേതാവിനെ സസ്പെൻഡ് ചെയ്ത് സിപിഎം
കോട്ടയത്ത് അമ്മയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ
രഞ്ജി ട്രോഫി: ലീഡെടുക്കാനാവാതെ കേരളം
അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയും സംഘവും പിടിയിൽ
കഞ്ചാവ് കേസിലെ പ്രതിയെ സർക്കാർ ഗസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് മർദിച്ചു
പിടി സെവന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍; അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി
കോഴിക്കോട് തെരുവുനായ ആക്രമണം; രണ്ട് വയസുകാരനടക്കം നാല് പേര്‍ക്ക് കടിയേറ്റു
കോഴിക്കോട് മധ്യവയസ്കന് കൊല്ലപ്പെട്ടു; അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കായംകുളം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു
പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സര്‍ക്കാര്‍
രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി: റിപ്പബ്ലിക് ദിനാഘോഷനിറവില്‍ ഡല്‍ഹി
""ഭരണഘടനയുടെ കാവലാളായി മാറണം''; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സജി ചെറിയാന്
""മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം''; ബിബിസി ഡോക്യുമെന്ററി തള്ളാതെ യുഎസ്
പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍; ആശംസ നേര്‍ന്നത് മലയാളത്തില്‍
സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയില്‍
സ്പെയിനിൽ ദേവാലയങ്ങളിൽ ആക്രമണം; ഒരാൾ മരിച്ചു
ഇന്ന് റിപ്പബ്ലിക് ദിനം; രാജ്യമെങ്ങും ആഘോഷപരിപാടികൾ അരങ്ങേറും
പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ
കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
മണിപ്പൂരിൽ സ്ഫോടനം; മൂന്നുപേർക്ക് പരിക്കേറ്റു
ഹോക്കി ലോകകപ്പിനിടെ പന്ത് മുഖത്ത് കൊണ്ട് അംപയർക്ക് പരിക്ക്
നാലു വയസുകാരനെ കൊലപ്പെടുത്തിയ എഞ്ചിനിയറിംഗ് വിദ്യാർഥി അറസ്റ്റിൽ
കാസർഗോട്ട് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
ജർമനിയിൽ ട്രെയിനിൽ കത്തിയാക്രമണം; രണ്ട് പേർ മരിച്ചു
കുടുംബ പ്രതികാരം; പൂനെയിൽ സഹോദരങ്ങൾ ചേർന്ന് ഏഴ് പേരെ കൊലപ്പെടുത്തി
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: ഹോട്ടലുടമ അറസ്റ്റിൽ
മുലായത്തിന് പദ്മ വിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ
യാത്രക്കാരുടേതല്ലാത്ത കാരണങ്ങളാൽ വിമാന യാത്ര തടസപ്പെട്ടാല്‍ 75 ശതമാനം തുക തിരികെ
കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് പുരസ്കാരം
ഗവർണർ ക്ഷണിച്ചു; മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കും
ആത്മീയ സ്പർശമാണ് ഇന്ത്യൻ ജനാധിപത്യത്തെ നിലനിർത്തുന്നതെന്ന് ഗവർണർ
വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപിയുടെ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു
റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷം സെൻട്രൽ സ്റ്റേഡിയത്തിൽ
ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകേണ്ടത് പൗരന്റെ കടമയെന്ന് രാഷ്ട്രപതി
കെ. പ്രകാശനും ജിപ്സണ്‍ വി. പോളും പുതിയ പിഎസ്സി അംഗങ്ങൾ
ഇരവികുളം ദേശീയോദ്യാനത്തിൽ അടുത്ത മാസം മുതൽ സന്ദർശകർക്ക് വിലക്ക്
ടെക്നോപാർക്കിന് ഏറ്റെടുത്ത 9.75 ഏക്കർ ഭൂമി നിഷിന് കൈമാറും
മന്ത്രിസഭയ്ക്കു മുകളിലാകരുത് ഉദ്യോഗസ്ഥർ; ചീഫ് സെക്രട്ടറിയോടു കയർത്ത് മന്ത്രി കെ. രാജൻ
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണം: മുഖ്യമന്ത്രി
അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ ഉത്പന്നം: എം.വി. ഗോവിന്ദൻ
ഇന്ത്യയും ഈജിപ്തും തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്; അഞ്ച് കരാറുകളിൽ ഒപ്പുവച്ചു
കള്ളപ്പണം വെളുപ്പിക്കൽ കേസ്: തൃണമൂൽ വക്താവ് അറസ്റ്റിൽ
പോസ്റ്റ്മോര്‍ട്ടത്തിനു മുന്‍പുള്ള കോവിഡ് പരിശോധന ഒഴിവാക്കി
പഞ്ചാബ് പോലീസ് ആസ്ഥാനത്തെ ഗ്രനേഡ് ആക്രമണം: പ്രതി പിടിയിൽ
തിരുവല്ല നഗരസഭ പ്രദേശത്ത് പക്ഷിപ്പനി
ജാമിയ മിലിയയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചു
ശ്രീശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്
നയന സൂര്യയുടെ മരണം: കാണാതായ വസ്തുകൾ കണ്ടെത്തി
മോഹക്കപ്പിനരികെ; സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലിൽ
സിറാജിന് ചരിത്ര നേട്ടം: ഏകദിന ബൗളർമാരിൽ ഒന്നാമത്
എം.ശിവശങ്കര്‍ ഐഎഎസ് വിരമിക്കുന്നു
വക്കീല്‍ ഫീസ് മാത്രമാണ് വാങ്ങിയത്; മൊഴി ആവര്‍ത്തിച്ച് സൈബി ജോസ്
പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
"ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി, കഷായത്തിൽ വിഷം കലർത്തി കൊന്നു': കുറ്റപത്രം സമർപ്പിച്ചു
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; അഡ്വ.സൈബി ജോസിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍
"ബിബിസി ഡോക്യൂമെന്ററിയിലുള്ളത് സത്യം മാത്രം': അനിലിന്റെ രാജി സ്വാഗതം ചെയ്ത് സതീശൻ
"ഇന്ത്യ തകരുമെന്ന് പ്രതീക്ഷിച്ചവരാണ് പിന്നിൽ'; ബിബിസി ഡോക്യുമെന്ററിയെ തള്ളി ഗവർണർ
നടി മോളി കണ്ണമാലി ആശുപത്രി വിട്ടു
സ്വർണ വിലയിൽ മാറ്റമില്ല
ഇടുക്കിയില്‍ വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടി കൊന്നു
ഭാരത് ജോഡോ യാത്ര രണ്ടു ദിവസത്തേക്ക് നിർത്തിവച്ചു
നെടുമ്പാശേരിയില്‍ വിമാനം താഴ്ന്ന് പറന്നു; വീടിന്റെ ഓടുകള്‍ പറന്നു പോയെന്ന് പരാതി
റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെയ്റോസ് മീഡിയ കോണ്‍ക്ലേവ് 2023
Kerala
ലക്നോവിൽ കെട്ടിടം തകർന്ന് എസ്പി നേതാവിന്റെ ഭാര്യയും അമ്മയും മരിച്ചു
National
അമേരിക്കയും ജർമനിയും യുക്രെയ്നു ടാങ്കുകൾ നല്‍കും
International
സ്റ്റോക്ക് കൃത്രിമവും അക്കൗണ്ട് തട്ടിപ്പുമെന്ന് റിപ്പോർട്ട്; അദാനി ഓഹരികളിൽ വൻ ഇടിവ്
Business
ഏകദിന ബൗളിംഗ് റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാമത്
Sports

<
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top