ഡൽഹിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി
Saturday, December 2, 2023 5:30 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. സൈനിക് ഫാമിലാണ് പുലിയെ കണ്ടത്.
പുലിയെ പിടികൂടാൻ കെണിയൊരുക്കിയതായി വനംവകുപ്പ് അറിയിച്ചു.