പീ​ഡ​നം: യു​വാ​വി​ന് 80 വ​ർ​ഷം ത​ട​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും
പീ​ഡ​നം: യു​വാ​വി​ന് 80 വ​ർ​ഷം ത​ട​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും
Thursday, November 30, 2023 1:18 AM IST
ച​ങ്ങ​നാ​ശേ​രി: പ്രാ‌​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി‌​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ‌യു​വാ​വി​ന് 80 വ​ർ​ഷം ത​ട​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും.

മാ​ട​പ്പ​ള്ളി അ​ഴ​കാ​ത്തു​പ​ടി സ്വ​ദേ​ശി ജോ​ഷി ചെ​റി​യാ​ൻ (39)നെ‌‌​യാ​ണ് ച​ങ്ങ​നാ​ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​ത്തി​ൽ ഒ​രെ​ണ്ണം മ​ര​ണം വ​രെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും 6.5 ല​ക്ഷം രൂ​പ പി​ഴ ഒ‌​ടു​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Related News
<