ഹ​ലോ.. മ​ന്ത്രി​യാ​ണേ..., ഗ​താ​ഗ​ത മ​ന്ത്രി​യാ​ണെ​ന്ന വ്യാ​ജേ​ന ഫോ​ൺ വി​ളി
ഹ​ലോ.. മ​ന്ത്രി​യാ​ണേ..., ഗ​താ​ഗ​ത മ​ന്ത്രി​യാ​ണെ​ന്ന വ്യാ​ജേ​ന ഫോ​ൺ വി​ളി
Friday, December 2, 2022 9:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി​യാ​ണെ​ന്ന വ്യാ​ജേ​ന ഫോ​ൺ വി​ളി. ഗ​താ​ഗ​ത മ​ന്ത്രി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു കൊ​ണ്ട് അ​ഡ്മി​ഷ​ൻ സം​ബ​ന്ധ​മാ​യി ചെ​ങ്കോ​ട്ട​യി​ലെ ഒ​രു ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​യ്ക്കാ​ണ് ഫോ​ൺ ചെ​യ്ത​ത്.

സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ആ​രോ​ഗ്യ​സ്ഥാ​പ​ന അ​ധി​കൃ​ത​ർ മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ്യാ​ജ ഫോ​ൺ​വി​ളി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<