തി​രു​വ​ന​ന്ത​പു​രം: പു​തി​യ പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം മ​ത​പ​ര​മാ​യ കാ​ര്യം നി​ർ​വ​ഹി​ക്കു​ന്ന​തു​പോ​ലെ​യാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ത്യ മ​തേ​ത​ര റി​പ്പ​ബ്ലി​ക് ആ​ണ്. പൊ​തു​വേ​ദി​യി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നും ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​മ​ല്ല ന​ട​ന്ന​ത്.

ജ​നാ​ധി​പ​ത്യ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ന്നെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ആ​ർ​എ​സ്എ​സ് നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ത്യ​യെ മ​താ​ധി​ഷ്ഠി​ത രാ​ജ്യ​മാ​ക്കാ​ൻ ശ്ര​മ​മെ​ന്നും പി​ണ​റാ​യി വി​മ​ർ​ശി​ച്ചു.