പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ ഞാ​യ​റാ​ഴ്ച
പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ ഞാ​യ​റാ​ഴ്ച
Saturday, March 2, 2024 9:38 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ന​ട​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​പ​ത്ത​നം​തി​ട്ട ചെ​ന്നീ​ർ​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള 23,28,258 കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ട്രാ​ൻ​സി​റ്റ്, മൊ​ബൈ​ൽ ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ 23,471 ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

46,942 വോ​ള​ണ്ടി​യ​ർ, 1564 സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ അ​ര​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വു​ക. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഇ​ന്ന് തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഭ​വ​ന സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ തു​ള്ളി​മ​രു​ന്ന് ന​ൽ​കും.

രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പോ​ളി​യോ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<