ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​ജോ​ലി​ക​ൾ ഡി​സം​ബ​ർ 30-ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക്ഷേ​ത്ര നി​ർ​മാ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ന്രി​പേ​ന്ദ്ര മി​ശ്ര അ​റി​യി​ച്ചു.

ഡി​സം​ബ​ർ 30-ന് ​മു​മ്പാ​യി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും 2024 ഡി​സം​ബ​ർ 30-ന് ​മു​ക​ൾ​നി​ല​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മി​ശ്ര വ്യ​ക്ത​മാ​ക്കി.