ചെ​ന്നൈ: ഒ​ഡി​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് എ​ത്താ​നാ​യി പ്ര​ത്യേ​ക ട്രെ​യി​ന്‍ പ്ര​ഖ്യാ​പി​ച്ചു. ചെ​ന്നൈ​യി​ല്‍ നി​ന്ന് ഭു​വ​നേ​ശ്വ​റി​ലേ​ക്കാ​ണ് ട്രെ​യി​ന്‍.

ട്രെ​യി​ന്‍ പു​റ​പ്പെ​ടു​ന്ന സ​മ​യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വൈ​കു​ന്നേ​ര​മാ​ണ് പുറ​പ്പെ​ടാ​ന്‍ സാ​ധ്യ​ത. സീ​റ്റ് ബു​ക്ക്‌​ചെ​യ്യാ​ന്‍: 044 25330952, 044 25330953, 044 25354771.

ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 280 ക​ട​ന്നു. ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.20ന് ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നു സ​മീ​പ​മാ​ണ് ട്രെ​യി​ന​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ച​ര​ക്ക് ട്രെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു ട്രെ​യി​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഹെ​ല്‍​പ്‌ലെെ​ന്‍ ന​മ്പ​റു​ക​ള്‍

ഹൗ​റ - 03326382217

ഖ​ര​ക്പു​ര്‍ - 8972073925, 9332392339

ബാ​ല​സോ​ര്‍ - 8249591559, 7978418322

ഷാ​ലി​മാ​ര്‍ - 9903370746

വി​ജ​യ​വാ​ഡ - 0866 2576924

രാ​ജ​മു​ന്ദ്രി - 08832420541

ചെ​ന്നൈ - 044- 25330952, 044-25330953, 044-25354771