Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
കോട്ടയത്തിന്റെ മലയോര മേഖലകളി...
കോടിപതികൾ നേരിട്ടെത്തി ലോട്ടറി...
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാ...
കെഎസ്ആർടിസി യൂണിറ്റുകൾക്ക് ടാ...
കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറ...
അരിക്കൊന്പൻ കേരളത്തിന് 20 കിലോ...
Previous
Next
Latest News
Click here for detailed news of all items
കൊങ്കണ്‍ പാതയില്‍ ട്രെയിൻ സമയമാറ്റം 10 മുതല്‍
Wednesday, June 7, 2023 10:58 PM IST
കൊല്ലം: മൺസൂൺ കാലയളവിൽ കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം 10 മുതൽ. വിവിധ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമുണ്ട്. ഒക്ടോബർ 31 വരെയാണ് സമയക്രമം.
ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ പുതിയ സമയക്രമം
എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് രാവിലെ 10.10ന് പുറപ്പെട്ട് തിരികെ (12618) രാവിലെ 10.25ന് എത്തും
തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) തിരുവനന്തപുരം സെൻട്രലിൽനിന്ന് ഉച്ചകഴിഞ്ഞ് 2.40ന് പുറപ്പെടും. തിരികെ (12432) പുലർച്ചെ 1.50ന് തിരുവനന്തപുരത്ത് എത്തും
എറണാകുളം ജംഗ്ഷൻ – പുനെ ജംഗ്ഷൻ എക്സ്പ്രസ് (22149) എറണാകുളം ജംഗ്ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും
എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22655) എറണാകുളം ജംഗ്ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും
കൊച്ചുവേളി – ചണ്ഡിഗഡ് സൂപ്പർഫാസ്റ്റ് (12217), കൊച്ചുവേളി – അമൃത്സർ പ്രതിവാര സൂപ്പർഫാസ്റ്റ് (12483) എന്നിവ കൊച്ചുവേളിയിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും
കൊച്ചുവേളി – ഇൻഡോർ പ്രതിവാര സൂപ്പർഫാസ്റ്റ് (20931), കൊച്ചുവേളി – പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് (20909) എന്നിവ രാവിലെ 9.10ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും
എറണാകുളം ജംഗ്ഷൻ മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ രാത്രി 9ന് മഡ്ഗാവിൽനിന്നു പുറപ്പെടും
മുംബൈ ലോകമാന്യ തിലക് ടെർമിനൽ – തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ്(16345) രാത്രി 7.35ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല
തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് (22653) രാത്രി 10ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടും. തിരികെ (22654) രാവിലെ 6.50ന് തിരുവനന്തപുരത്ത് എത്തും.
എറണാകുളം ജംഗ്ഷൻ – അജ്മീർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) വൈകുന്നേരം 6.50ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ (12978) പുലർച്ചെ 5.45ന് എറണാകുളത്ത് എത്തും.
കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് പ്രതിവാര എക്സ്പ്രസ് (22659) പുലർച്ചെ 4.50ന് പുറപ്പെടും. തിരികെ (22660) ഉച്ചയ്ക്ക് 2.30ന് കൊച്ചുവേളിയിൽ എത്തും.
കൊച്ചുവേളി – മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്രപ്രസ് (12202) രാവിലെ 7.45ന് പുറപ്പെടും. തിരികെ (12201) രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.
ട്രെയിനുകളും പുതുക്കിയ സമയവിവരങ്ങളും റെയിൽവേയുടെ എൻടിഇഎസ് (നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം) മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ (https://enquiry.indianrail.gov.in/ntes/) ലഭിക്കും.
Related News
കോട്ടയത്തിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സ്ആപ്പ് നമ്പർ നിലവിൽ വന്നു
വയനാട് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ണൂരില്‍ കണ്ടതായി സൂചന
അമേരിക്കയിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച സംഭവം; 10 പ്രതികളുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ
വയനാട്ടില്‍ അമ്മയെയും മക്കളെയും കാണാതായിട്ട് നാലു ദിവസം
കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
ഇന്ത്യയ്ക്കെതിരെയുള്ള കാനഡയുടെ ആരോപണം ഗൗരവമുള്ളതെന്ന് അമേരിക്ക
പഞ്ചാബിലെ ബിജെപി മുൻ എംഎൽഎ ആംആദ്മി പാർട്ടിയിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോട്ടയത്തിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ
കോടിപതികൾ നേരിട്ടെത്തി ലോട്ടറി സമർപ്പിച്ചു
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സ്ആപ്പ് നമ്പർ നിലവിൽ വന്നു
കെഎസ്ആർടിസി യൂണിറ്റുകൾക്ക് ടാർജറ്റ്; ലക്ഷ്യം പ്രതിദിനം ഒൻപത് കോടി
കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ
അരിക്കൊന്പൻ കേരളത്തിന് 20 കിലോമീറ്റർ അകലെ
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത് തന്നെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പി.വി എന്നത് പിണറായി വിജയൻ; മറിച്ച് തെളിയിച്ചാൽ രാജിവയ്ക്കും: കുഴൽനാടൻ
29 വര്‍ഷമായി ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി
യുഎന്നില്‍ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണച്ച് ബ്രിട്ടനും പോര്‍ച്ചുഗലും ഇറ്റലിയും
വയനാട് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ണൂരില്‍ കണ്ടതായി സൂചന
പത്തനംതിട്ടയിൽ വനംവകുപ്പ് കെണിയിൽ പുലി കുടുങ്ങി; കാട്ടിൽ തുറന്നുവിട്ടു
അമേരിക്കയിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച സംഭവം; 10 പ്രതികളുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ
ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; നോര്‍ക്യയും മഗലയും ലോകകപ്പിന് ഇല്ല
മധുവധക്കേസിൽ സ്പെഷല്‍ പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബം; സങ്കടഹര്‍ജി നല്‍കും
ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയിയുടെ അനുയായികള്‍
ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി; മലപ്പുറത്ത് 11 വയസുകാരനെ ക്രൂരമായി മർദിച്ച് അതിഥി തൊഴിലാളി
50 ദിവസമായി കൂലി കിട്ടുന്നില്ല; കൊല്ലത്ത് മേയര്‍ക്കെതിരേ തൊഴിലുറപ്പ് തൊഴിലാളികളുടെ ഉപരോധസമരം
വയനാട്ടില്‍ അമ്മയെയും മക്കളെയും കാണാതായിട്ട് നാലു ദിവസം
ധാന്യത്തര്ക്കം; യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്
കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
എജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട വ്യക്തി മാത്രം, പത്രസമ്മേളനം നടത്താന്‍ എന്ത് അധികാരം: ഇ.പി.ജയരാജന്
നിപയില്‍ കൂടുതല്‍ ആശ്വാസം; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്
സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി; സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കോവൂർ കുഞ്ഞുമോനും എൽജെഡിയും മന്ത്രിസഭയിൽ ഉണ്ടാകില്ല;സ്ഥിരീകരണവുമായി എൽഡിഎഫ്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കോടതി പറഞ്ഞിട്ടും സുരേന്ദ്രന് എത്തിയില്ല
കരുവന്നൂര്‍ തട്ടിപ്പ്; സിപിഎം നേതാവിനെ മര്‍ദിച്ചെന്ന ആരോപണം തള്ളി ഇഡി
ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള പ്രചാരണ തന്ത്രം; ജനസദസ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
ഇന്ത്യയ്ക്കെതിരെയുള്ള കാനഡയുടെ ആരോപണം ഗൗരവമുള്ളതെന്ന് അമേരിക്ക
മിഴി തുറക്കുമോ ലാന്‍ഡറും റോവറും; കാത്തിരിക്കുന്നു ശാസ്ത്രലോകം
കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു
ഐസിയു പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരുടെ സസ്പെന്ഷന് നീട്ടി
നെടുമ്പാശേരിയിൽ ബേക്കറി ഉടമയെ മര്‍ദിച്ച സംഭവം: എസ്ഐയെ സസ്പെന്‍ഡ് ചെയ്യും
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് യു.വിക്രമന് അന്തരിച്ചു
വനിതാ സംവരണ ബില്‍ രാജ്യസഭയില്‍; ഇന്നുതന്നെ പാസാക്കിയേക്കും
പ്രതിപക്ഷ നേതാവാകാന്‍ ഭൂരിപക്ഷ എംഎല്‍എമാരും പിന്തുണച്ചത് ചെന്നിത്തലയെ; ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനടക്കം ഇന്ന് കോടതിയില്‍
ദിൽ ജഷൻ ബോലെ; ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി
രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി
റിപ്പബ്ലിക് ദിനാഘോഷം: ബൈഡനെ ക്ഷണിച്ച് മോദി
കാനയിൽ വീണ് പരിക്കേറ്റയാൾ നഷ്ടപരിഹാരം തേടി; ജില്ലാ കളക്ടര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി
ലൈഫ് മിഷന് കോഴ: കേന്ദ്രസര്‍ക്കാരിന്റെയും ഇഡിയുടെയും നിലപാട് തേടി
ശിക്ഷയിൽ ഇളവ് തേടുന്നത് കുറ്റവാളികളുടെ മൗലികാവകാശമല്ല
യുപിയിൽ വ്യാപാരിയും മകനും വെടിയേറ്റു മരിച്ചു
ജാതിവിവേചനമെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ സാക്ഷരകേരളത്തിന് അപമാനം: ചെന്നിത്തല
താനൂര്‍ ബോട്ടപകടം: സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി മാറ്റി
രാഷ്ട്രപതിയെ ക്ഷണിക്കാഞ്ഞത് ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍; പുതിയ പ്രസ്താവനയുമായി ഉദയനിധി
ഭർത്താവുമായി വഴക്ക്; മണ്ണെണ്ണ കുടിച്ച പൂർണഗർഭിണി ആശുപത്രിയിൽ
മധ്യപ്രദേശിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്
സൗദിയിൽ വൻ ലഹരിവേട്ട; രണ്ട് ഇന്ത്യൻ യുവാക്കൾ പിടിയിൽ
പഞ്ചാബിലെ ബിജെപി മുൻ എംഎൽഎ ആംആദ്മി പാർട്ടിയിൽ
വർക്കലയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം
അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പൂർവ വിദ്യാർഥി പിടിയിൽ
പെരുമ്പാവൂരില്‍ ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
പ്രശസ്ത നാടക നടൻ മരട് ജോസഫ് അന്തരിച്ചു
ചരിത്രനിമിഷം; വനിതാ ബിൽ 454 പേരുടെ പിന്തുണയോടെ പാസായി
കാനഡയിലെ ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം; ജാഗ്രതാ മുന്നറിപ്പ്
കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം; പട്ടിക പുറത്തുവിട്ട് എന്‍ഐഎ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിനായി മൊയ്തീന് വീണ്ടും നോട്ടീസ് നൽകും
ഖാലിസ്ഥാനെ പിന്തുണച്ചു; റാപ്പര്‍ ശുഭ്നീത് സിംഗിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി
ഓണം ബംപറിനെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിക്കൊന്നു
സ്വകാര്യബസില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കന് അറസ്റ്റില്‍
അനധികൃത പണമിടപാട് ആപ്പുകൾ: ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ്
യുവതിയെ തട്ടിക്കൊണ്ടുപോയി വെടിയുതിർത്ത സംഭവം: പ്രതി റിമാൻഡിൽ, യുവതി ചികിത്സയിൽ തുടരുന്നു
പ്രകാശ് രാജിനെതിരേ യൂട്യൂബ് ചാനലില്‍ വധഭീഷണി; കേസെടുത്തു
ഐഎസ്എൽ കിക്കോഫ് വ്യാഴാഴ്ച കൊച്ചിയിൽ
പി.ആര്. അരവിന്ദാക്ഷന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് ഇഡി ഓഫീസില്‍
നിറ്റ ജലാറ്റിൻ പൊട്ടിത്തെറി: രണ്ടുപേർ ഗുരുതരാവസ്ഥയിൽ; പ്ലാന്റിൽ പോലീസ് പരിശോധന
വിടില്ല! മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം
വാടകവീടിനുള്ളില്‍ അച്ഛന്റെയും മകന്റെയും മൃതദേഹം: കൊലപാതകമെന്ന സൂചനയില്ലെന്ന് പോലീസ്
മാനന്തവാടി ജീപ്പ് അപകടം; മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം
മാന്നാറിൽ തെരുവുനായ ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
വെസ്റ്റ് ബാങ്കിലും ഗാസയിലും വെടിവയ്പ്; നാല് പലസ്തീനികൾ കൊല്ലപ്പെട്ടു
"പിവി' പിണറായി വിജയന് തന്നെ; മാസപ്പടിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് സതീശന്
യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ: മാക്കൂട്ടം ചുരം വഴിപോയ വാഹനങ്ങളുടെ വിവരങ്ങൾ തേടി പോലീസ്
കേരളത്തിൽ നിന്ന് ബംഗാളിലേക്ക് പോയ തൊഴിലാളിക്ക് നിപ ലക്ഷണങ്ങൾ
സഹകരണ ബാങ്കുകളിൽ തിരക്ക്; പേടിയോടെ നിക്ഷേപകർ, പേടിക്കേണ്ടെന്നു ബാങ്കുകൾ
പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമം: രണ്ടു പേര് അറസ്റ്റില്‍
നിപ: 61 സാമ്പിള്‍കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്തിയില്ല
തിരുവോണം ബമ്പര്‍ : 25 കോടി നേടിയത്...

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബംപർ കോടീശ്വരൻ കോയന്പത്തൂരിൽ
Kerala
വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി
National
അസർബൈജാനും അർമേനിയയും വെടിനിർത്തൽ പ്രഖ്യാപിച്ചു
International
സ്വര്‍ണവിലയില്‍ മാറ്റമില്ല
Business
ഐഎസ്എല്‍ കിക്കോഫ് ഇന്ന് കൊച്ചിയില്‍
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top