ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു
ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു
Monday, January 30, 2023 11:59 AM IST
സ്വന്തം ലേഖകൻ
കൊച്ചി: ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിനും 4.40-നും ഇടയിൽ വൈറ്റില റെയിൽവേ മേൽപ്പാലത്തിനു സമീപത്തായിരുന്നു സംഭവം.

മരിച്ച സ്ത്രീക്ക് 45-നും 50നും ഇടയിൽ പ്രായമുണ്ടാകുമെന്ന് മരട് പോലീസ് പറഞ്ഞു. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<