വ‌​ട​ക​ര: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ യു​വാ​വ് ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. വ​ട​ക​ര ഒ​ന്തം റോ​ഡ് റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മം​ഗ​ലാ​പു​രം- തി​രു​വ​ന​ന്ത​പു​രം ട്രെ​യി​ൻ ആ​ണ് ഇ​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.