കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച 59കാ​ര​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​ഴി​ക്കോ​ട് ആ​കെ 12 പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​തേ​സ​മ​യം അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ല്‍​മാ​ന്‍ പ​രാ​തി ന​ല്‍​കി.

ജ​ല​പീ​ര​ങ്ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​ജ​ലം ആ​ണോയെന്ന് ഉ​റ​പ്പ് വ​രു​ത്ത​ണമെന്നാ​ണ് പ​രാ​തി​യി​ല്‍ ആ​വ​ശ്യം. വി​ഷ​യം ചൂ​ണ്ടി കാ​ണി​ച്ചു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.