x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചസാരയോട് ഇനി ബൈ പറയൂ

വെബ്ഡെസ്ക്
Published: November 13, 2026 01:06 PM IST | Updated: November 13, 2026 01:09 PM IST

പ്രതീകാത്മക ചിത്രം

പ​ഞ്ച​സാ​ര ആ​രോ​ഗ്യ​ത്തി​ന് അ​ത്ര ന​ല്ല​ത​ല്ല എ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. പ​ക്ഷെ പ​ഞ്ച​സാ​ര​യ്ക്ക് പ​ക​രം എ​ന്ത്? അ​തി​ന് ഉ​ത്ത​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം ക​ർ​ഷ​ക​ർ.

22 ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പി​റ​ന്ന 'ജാ​ഗ​ർ കെ​യ്ൻ (JAGGERCANE)' എ​ന്ന ബ്രാ​ൻ​ഡ് ഇ​ന്ന് വി​ദേ​ശ വി​പ​ണി വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ച​സാ​ര​യ്ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ബ​ദ​ൽ എ​ന്ന ആ​ശ​യ​മാ​ണ് ഈ ​ബ്രാ​ൻ​ഡി​ന്‍റെ വി​ജ​യ ര​ഹ​സ്യം.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ, ശ​ർ​ക്ക​ര (Jaggery) + ക​രി​മ്പ് (Cane)  JAGGERCANE. ക​രി​മ്പി​ൽ നി​ന്ന് നേ​രി​ട്ട് ഉ​ണ്ടാ​ക്കു​ന്ന ശു​ദ്ധ​മാ​യ ശ​ർ​ക്ക​ര ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന​ത്. വെ​ള്ള പ​ഞ്ച​സാ​ര​യി​ൽ ചേ​ർ​ക്കു​ന്ന കെ​മി​ക്ക​ലു​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ, ഹൈ​ജീ​നി​ക്കാ​യി പ്രോ​സ​സ്സ് ചെ​യ്ത ശ​ർ​ക്ക​ര​പൊ​ടി, ലി​ക്വി​ഡ് ശ​ർ​ക്ക​ര, സി​റ​പ്പു​ക​ൾ, ജാം ​പോ​ലു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വ​രെ ഇ​വ​ർ ഉ​ണ്ടാ​ക്കു​ന്നു. പാ​ക്ക​റ്റി​ൽ "NO added refined sugar, NO added colours" എ​ന്ന് ത​ന്നെ എ​ഴു​തി​യി​ട്ടു​ണ്ട്.

22 ക​ർ​ഷ​ക​രി​ൽ നി​ന്ന് വി​ദേ​ശ​ത്തേ​ക്ക്

ഒ​റ്റ​യ്ക്ക് നി​ന്നാ​ൽ ഒ​രു ക​ർ​ഷ​ക​ന് ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല എ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് 22 ക​ർ​ഷ​ക​ർ ഒ​ന്നി​ച്ച് ഒ​രു കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കി​യ​ത്. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് കി​ട്ടു​ന്ന ക​രി​മ്പ് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​മാ​ക്കി മാ​റ്റി നേ​രി​ട്ട് വി​പ​ണി​യി​ലെ​ത്തി​ക്കു​ക. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ക​ർ​ഷ​ക​ന് ലാ​ഭം കൂ​ടി.​ഇ​ന്ന് ഈ ​ബ്രാ​ൻ​ഡി​ന് വി​ദേ​ശ​ത്തും വ​ലി​യ ഡി​മാ​ൻ​ഡ് ആ​ണ്. ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് ബോ​ധ​മു​ള്ള ആ​ളു​ക​ൾ പ​ഞ്ച​സാ​ര ഉ​പേ​ക്ഷി​ച്ച് ശ​ർ​ക്ക​ര​യി​ലേ​ക്ക് മാ​റു​മ്പോ​ൾ ജാ​ഗ​ർ കെ​യ്ൻ പോ​ലു​ള്ള ബ്രാ​ൻ​ഡു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റു​ക​യാ​ണ്.

ഇ​താ​ണ് പു​തി​യ കേ​ര​ളം, പു​തി​യ ക​ർ​ഷ​ക​ർ. കൃ​ഷി ന​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ന്നി​ട​ത്ത് നി​ന്ന് കൃ​ഷി കൊ​ണ്ട് ത​ന്നെ ബ്രാ​ൻ​ഡ് ഉ​ണ്ടാ​ക്കി വി​ദേ​ശ​ത്തേ​ക്ക് വ​രെ എ​ത്തു​ന്ന വി​ജ​യ​ക​ഥ.

Tags : agri sucess

Recent News

Corehub Up