ക​ലാ​പ്രേ​മി മാ​ഹീ​ന് ദോ​ഹ​യി​ല്‍ 10നു സ്വീ​ക​ര​ണം
Monday, July 7, 2025 6:32 AM IST
തി​രു​വ​ന​ന്ത​പു​രം : ഹൃ​സ്വ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ദോ​ഹ ഖ​ത്ത​റി​ല്‍ എ​ത്തു​ന്ന ഇ​ന്‍​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും കൃ​പ ചാ​രി​റ്റീ​സ് ട്ര​ഷ​റ​റും കേ​ര​ള പ്ര​വാ​സി ലീ​ഗ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​ലാ​പ്രേ​മി മാ​ഹി​ന് 10ന് ​വൈ​കു​ന്നേ​രം ആ​റി​നു ദോ​ഹ​യി​ലെ പ്ലാ​സ ഹോ​ട്ട​ലി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് ഇ​ന്‍​ഡോ ഖ​ത്ത​ര്‍ ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ അ​മാ​നു​ള്ള വ​ട​കാ​ങ്ക​ര അ​റി​യി​ച്ചു.​

പ്ര​വാ​സി​കാ​ര്യ മു​ന്‍ മ​ന്ത്രി എം.​എം. ഹ​സ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഫി​റോ​സ് ആ​ലു​വ, മു​സ​മ്മി​ല്‍ ക​ണ്ണൂ​ര്‍, ആ​സി​ഫ് മു​ഹ​മ്മ​ദ്, ബാ​ദു​ഷ, നൗ​ഫ​ല്‍, നി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.