പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് മ​ഹാ​ല​ക്ഷ്മി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Monday, July 7, 2025 6:42 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: മ​രു​ത​ത്തൂ​ർ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്രം ഏ​ർ​പ്പെ​ടു​ത്തി​യ മ​ഹാ​ല​ക്ഷ്മി സാ​ഹി​ത്യ​പു​ര​സ്കാ​രം ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് സ​മ്മാ​നി​ച്ചു. സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

മ​രു​ത​ത്തൂ​ർ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച പു​ര​സ്കാ​രം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. ബി​ജെ​പി നേ​താ​വ് അ​ഡ്വ. ജെ.​ആ​ർ. പ​ത്മ​കു​മാ​ർ, അ​ഡ്വ. ര​ഞ്ജി​ത്ത് ച​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​ഞ്ച​ത്ത​ല സു​രേ​ഷ്, ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഡ്വ. ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.