ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് സ്വീ​ക​ര​ണം
Saturday, July 5, 2025 5:36 AM IST
നി​ല​ന്പൂ​ർ: സാ​ർ​വ​ത്രി​ക വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച​ക്ക് ആ​ക്കം കൂ​ട്ടി​യ​ത് ക്രൈ​സ്ത​വ സ​ഭ​ക​ളാ​ണെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. പ​ള്ളി​ക​ൾ​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ച്ച ക്രൈ​സ്ത​വ സ​ഭ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സാ​ർ​വ​ത്രി​ക വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ഷ​ര​ങ്ങ​ൾ അ​റി​വ് മാ​ത്ര​മ​ല്ല അ​തി​ജീ​വ​ന​ത്തി​ന് ആ​യു​ധം കൂ​ടി​യാ​ണെ​ന്ന് നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ൾ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ഡോ.​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പി.​വൈ. പോ​ള​ച്ച​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ബി​ൻ വ​ട്ടു​കു​ള​ത്തി​ൽ, ഷെ​റി ജോ​ർ​ജ്, സോ​ണി ആ​ന്‍റ​ണി, ലാ​ലി​ച്ച​ൻ തോ​മ​സ്, ഡെ​യ്സി ചാ​ക്കോ, ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ക​ൽ, ജെ​യിം​സ് മു​ഞ്ഞ​നാ​ട്ട്, സ്കൂ​ൾ ലീ​ഡ​ർ അ​ല​ൻ കൃ​ഷ്ണ, റി​യ മ​രി​യ ജോ​ണ്‍, ഐ​ലി​ൻ മു​ഹ​മ്മ​ദ് ഫൈ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.