ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Saturday, August 2, 2025 10:18 PM IST
ചേ​ലോ​റ: ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ ചേ​ലോ​റ​യി​ലെ സി.​സി. ബാ​ല​കൃ​ഷ്ണ​നാ​ണ് (72) മ​രി​ച്ച​ത്.

ഭാ​ര്യ: കെ.​എം. ശൈ​ല​ജ. മ​ക്ക​ൾ: മി​ഥു​ൻ (വെ​ബ് ഡി​സൈ​ന​ർ), മേ​ഘ. മ​രു​മ​ക​ൻ: സു​ബി​ൻ (കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ: പു​രു​ഷോ​ത്ത​മ​ൻ (ത​ളി​പ്പ​റ​മ്പ്), ര​വീ​ന്ദ്ര​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, അ​തി​ര​കം യു​പി സ്കൂ​ൾ), ശോ​ഭ ( കൊ​ടോ​ളി​പ്രം), ഹ​രീ​ന്ദ്ര​ൻ (ചേ​ലോ​റ), ഗീ​ത (കാ​വി​ൻ​മൂ​ല), ദി​നേ​ശ് മാ​വു​ങ്കാ​ൽ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, രാം​ന​ഗ​ർ), പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ ( റി​ട്ട. സു​ബേ​ദാ​ർ മേ​ജ​ർ). സം​സ്കാ​രം ഇ​ന്ന് 10.30ന് ​പ​യ്യാ​മ്പ​ല​ത്ത് ന​ട​ക്കും.