എ​സ്പി​സി കേ​ഡ​റ്റു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
Sunday, August 3, 2025 7:58 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ലെ കേ​ഡ​റ്റു​ക​ൾ ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സ്റ്റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​സ്ഐ സു​ബി​ൻ ബി​ജു വി​ശ​ദീ​ക​രി​ച്ചു. റൈ​റ്റ​ർ കെ.​പി. ര​തീ​ഷ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ എം.​വി. പ്ര​ജി​ത്ത് സി​പി​ഒമാ​രാ​യ സീ​മ ജോ​സ്, സാ​ലി മാ​ത്യു, സീ​നി​യ​ർ കേ​ഡ​റ്റ് ഇ​ന്ദ്ര​ജ ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കേ​ഡ​റ്റു​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു.