Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സജി ചെറിയാൻ ഇടപെട്ടു; കായംകുളത്ത് താത്കാലിക വെടിനിര്‍ത്തല്‍
Monday, April 15, 2024 11:52 PM IST
കായംകുളം: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ സിപിഎമ്മിനു തലവേദന സൃഷ്ടിച്ച കായംകുളത്തെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് താത്കാലിക വെടിനിര്‍ത്തല്‍. രാജിപ്രഖ്യാപിച്ച ഏരിയാ കമ്മിറ്റി അംഗം പ്രസന്നകുമാരിയെയും ജില്ലാ പഞ്ചായത്തംഗമായ മകന് ബിപിന്‍ സി ബാബുവിനെയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ മന്ത്രി സജി ചെറിയാന്റെ അടിയന്തര ഇടപെടലില്‍ അനുനയിപ്പിച്ചു. ഇതോടെ രാജിക്കത്ത് നല്കി സഹകരിക്കാതെ മാറിനിന്ന ഏരിയാ കമ്മിറ്റി അംഗം പ്രസന്നകുമാരി വീണ്ടും പാര്‍ട്ടിയില്‍ സജീവമായി.
സിപിഎമ്മിന്റെ ഉറപ്പിൽ
പ്രദേശത്തെ സംയുക്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലും പിന്നീട് പഞ്ചായത്തുതല തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും പ്രസന്ന കുമാരിയും പങ്കെടുത്തു. സ്വകാര്യ ചര്‍ച്ചയ്ക്ക് ശേഷം സജി ചെറിയാനൊപ്പമാണ് പ്രസന്ന കുമാരി പാര്ട്ടിയോഗങ്ങളിലേക്കെത്തിയത്. മകന് ബിപിന്‍.സി.ബാബുവിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു രാജി പിന്‍വലിക്കാന്‍ പ്രസന്നകുമാരി പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വെച്ച പ്രധാന ഉപാധി.ആവശ്യം അംഗീകരിച്ചുകൊണ്ട് ബിപിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്നാണ് സജി ചെറിയാന്റെ ഉറപ്പ്. ഇതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന പ്രസന്ന കുമാരി വീണ്ടും പര്‍ട്ടിയില്‍ സജീവമാകാന്‍ സമ്മതിച്ചത്.
കാരണം ചെറുതല്ല
ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്നാണ് ഏരിയാ കമ്മിറ്റി അംഗമായ ബിപിന്‍ സി. ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരിച്ചെടുത്തപ്പോള്‍ പ്രാഥമിക ഘടകമായ ബ്രാഞ്ചില്‍ മാത്രമാണ ഉള്‍പ്പെടുത്തിയത്. ഇതിലുളള വിയോജിപ്പാണ് ബിപിന്‍ സി ബാബുവും അമ്മ പ്രസന്ന കുമാരിയും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന നിലപാടിലേക്ക് എത്താന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനുളള തീരുമാനം പിന്‍വലിച്ചാണ് ബിപിന്റെ തിരിച്ചുവരവ്.
കൊലപാതകവും
കത്തും
എന്നാല്‍, കോണ്‍ഗ്രസ് പ്രവര്ത്തകന് സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയതാണെന്ന വെളിപ്പെടുത്തലുളള ബിപിന്റെ കത്ത് പുറത്തായതു ജില്ലയിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രസന്നകുമാരിയേയും മകനെയും അനുനയിപ്പിച്ച് തല്ക്കാലം കൂടെ നിര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പ്രശ്നം വഷളാകാനുളള സാധ്യത തളളിക്കളയാനാവില്ല.പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കത്ത് ചോര്‍ച്ചക്ക് ശേഷം അനുനയ ശ്രമം നടത്തിയതില്‍ ഒരുവിഭാഗത്തിന് അമര്‍ഷമുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം വിഷയം വീണ്ടും ഉയര്‍ത്താന്‍ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്ത്തകന് സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചച്ച് നടപ്പാക്കിയതാണെന്ന വെളിപ്പെടുത്തല്‍ അടങ്ങിയ കത്തു പുറത്തായതില്‍ അന്വേഷണവും നടപടിയും വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ കത്തു ചോര്‍ച്ചയില്‍ മാതൃകാപരമായ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അമർഷം പുകയും
ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാനെതിരായ ആക്ഷേപങ്ങളും ചോര്‍ന്ന കത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സാഹചര്യം പരിഗണിച്ച് ബിപിന്‍ സി. ബാബുവിനെയും പ്രസന്നകുമാരിയേയും അനുനയിപ്പിച്ചെങ്കിലും ബാബുജാന് അനുകൂലികള്‍ക്ക് ഇക്കാര്യത്തില്‍ അമര്‍ഷമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ സമവായ ശ്രമങ്ങളെ പ്രസന്നകുമാരിയും ഒപ്പമുളളവരും പ്രതീക്ഷയോടെയാണ് കാണുന്നത്.
രാജിക്കത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാന് എതിരായി ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിന്നും പ്രസന്നകുമാരി ഒഴിഞ്ഞു മാറി . കത്തില്‍ എവിടെയും കെ എച്ച് ബാബുജാന്റെ പേര് പറയുന്നില്ല എന്നാണ് ഇതേപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് പ്രസന്നകുമാരി നല്കുന്ന മറുപടി. ശാരീരിക അവശതകള്‍ മൂലമാണ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടനില്ക്കുന്നതായി സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ശാരീരിക അവശതകള്‍ മൂലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിയുമായിരുന്നില്ല.
എന്നാല്‍, പാര്‍ട്ടിയിലെ തന്നെ ചില ഉന്നതര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു. ഇതെക്കുറിച്ചാണ് പരാതി ഉന്നയിച്ചതെന്നും പ്രസന്നകുമാരി ന്യായീകരിക്കുന്നുണ്ട്. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിന്‍.സി.ബാബുവിന്റെ കത്തിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് സത്യന്റെ കൊലപാതകത്തെപ്പറ്റിയുളള പരാമര്‍ശത്തെയും പ്രസന്നകുമാരി ന്യായീകരിച്ചു. കേസില്‍ നിരപരാധി ആണെന്ന് മാത്രമാണ് പറഞ്ഞതെന്നും കൊലപാതകത്തെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. പുറത്തുവന്ന കത്തില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ അതിനെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ എതിര്‍പക്ഷം.
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; കൈക്കുഞ്ഞ് ഉള്‍പ്പെടെ രക്ഷപ്പെട്ടു
എടത്വ: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു. കൈക്കുഞ്ഞടക്കം സ്കൂട്ടറില്‍ യാത്ര ചെയ്ത കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
അമ്പലപ്പുഴ: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ നരിവള്ളിയില്‍ സീന (48) ആണ് മരിച്ചത
പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ ഇന്ന് കള്ളിംഗ്
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വ പഞ്ചായത്ത് വാര്‍ഡ് പത്ത്,
ഹരിപ്പാട് സിപിഎം-ബിജെപി സംഘർഷം
ഹരിപ്പാട്: കുമാരപുരത്ത് സിപി എം-ബിജെപി സംഘർഷം. പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘ
വിശുദ്ധന്റെ ദര്‍ശനസുകൃതം നേടി വിശ്വാസികള്‍ എടത്വ പള്ളിയിലേക്ക് എത്തിത്തുടങ്ങി
എടത്വ: ഭക്തലക്ഷങ്ങള്‍ക്ക് പ്രാര്‍ത്ഥനാ സാഫല്യമായി ദര്‍ശനസുകൃതം നേടി വിശ്വാസികള്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി
ജെ. കളത്തിലാൻ- കാലത്തിന്റെ കര്‍മയോഗി
മങ്കൊമ്പ്: സഭയ്ക്കും സമൂഹത്തിനുംവേണ്ടി തൂലിക ചലിപ്പിച്ച പ്രതിഭാധനനായ ജെ. കളത്തിലാൻ വിടവാങ്ങി.
ചികിത്സാപ്പിഴവ്: മെഡി. കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് വീണ്ടും ചികിത്സാപ്പിഴവിന്റെ പേരിൽ വിവാദത്തിലാവുന്നു. വന്‍കിട സ്വകാര്യ ആശുപത്
ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ്: എയ്ഡന്‍ ഷൈജു പ്രസിഡന്റ്, റോഹന്‍ സിജു സെക്രട്ടറി
ചങ്ങനാശേരി: അതിരൂപതാ ചെറുപുഷ്പ മിഷന് ലീഗ് 2024 - 25 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കുട്ടികളുടെ ഭാ
കൊയ്ത്ത് തുടങ്ങി; അമിത കിഴിവ് ആവശ്യപ്പെട്ടു സ്വകാര്യ മില്ലുകാര്‍
മാന്നാര്‍: പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങിയതോടെ, ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും കൊള്ളപ്പലിശക്ക് കടംവാങ്ങ
അങ്കണവാടി ജീവനക്കാരെ ഇറക്കിവിട്ടു: പോലീസ് നടപടിക്കെതിരേ പരാതിയും പ്രതിഷേധവും
ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പു ദിവസം പോളിംഗ് കേന്ദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയോഗിക്
മെഡിക്കല്‍ ക്യാമ്പും പെന്ഷന് പദ്ധതിയുടെ ഉദ്ഘാടനവും
ആലപ്പുഴ: തെക്കനാര്യാട് ജമാഅത്തിന്റെയും കനിവ് കരുണ്യാ പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തിലുള്ള സ്പെഷാലിറ്റി മെഡി
കുഴിപ്പള്ളി പെരുന്നാള്‍ മെയ് അഞ്ചിന് ലോഗോ പ്രകാശനം ചെയ്തു
എടത്വ: തലവടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി (കുഴിപ്പള്ളി) 163-ാം കല്ലിട്ട പെരുന്നാള്‍ മെയ് അഞ്ചു മുതല്‍ 13 വരെ നടക്കു
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ആലപ്പുഴ: സഹൃദയ ആശുപത്രിയുടെയും ചമ്പക്കുളം കല്ലൂര്‍ക്കാട് ബസലിക്ക മാതൃ-പിതൃ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ച
വാഹന നികുതി കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കലിന് സൗകര്യം
ചെങ്ങന്നൂര്‍: വാഹന നികുതിയില്‍ കുടിശിക വരുത്തിയിട്ടുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അധിക പലിശ
അപൂര്‍വ ഉദ്യാനത്തിന്റെ കാഴ്ചയൊരുക്കി അനില്‍കുമാര്‍
ഡൊമിനിക് ജോസഫ്
മാന്നാര്‍: അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ കയറിയാല്‍ അദ്ഭുതവും ഒപ്പം കൗതുകവും ഏറും. മൂന്നു പതിറ്
പ്ലാസ്റ്റിക് വിമുക്ത പെരുന്നാള്‍: ഫ്ളാഷ് മോബുമായി യുവദീപ്തി
എടത്വ: എടത്വ പെരുന്നാള്‍ പ്ലാസ്റ്റിക് വിമുക്ത പെരുന്നാള്‍ സന്ദേശവുമായി ഫ്ളാഷ് മോബ് നടത്തി യുവദീപ്തി പ്രവര്‍ത്തകര്‍.
ലക്ഷങ്ങൾ വിനിയോഗിച്ചിട്ടും കരിപ്പുഴ തോടിന് ശാപമോക്ഷമായില്ല
കായംകുളം: മാലിന്യ മുക്തമാക്കാന്‍ ലക്ഷങ്ങള്‍ വിനിയോഗിച്ചിട്ടും കരിപ്പുഴ തോടിന്റെ ശാപമോക്ഷം ഇനിയും അകലെ. കായംകുളം നഗ
ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് മണിക്കൂറുകൾക്ക് ഉള്ളിൽ പിടികൂടി
ഹരിപ്പാട്: മത്സ്യ കച്ചവടക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് മണിക്കൂറുക
മജേഷ് ചികിത്സാ സഹായ സമിതി രൂപീകരിച്ചു
എടത്വ: വൃക്ക രോഗിയായ മജേഷ് മനോഹരന് ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ഇരു വ്യക്കകളും തകരാറിലായി ആശുപത്രിയില്‍ ചികിത
യോഗ്യാവീട് കുടുംബ സംഗമം
മുഹമ്മ: യോഗ്യാവീട് കുടുംബ സംഗമം യോഗ്യോല്സവ് 2024 വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. വിദേശത്തും സ്വദേശത്തുവുള്ള 300 ഓളം
അരൂര്‍-തുറവൂർ ആകാശപാത നിർമാണം പുരോഗമിക്കുന്നു
തുറവൂര്‍: അരൂര്‍-തുറവൂര്‍ ആകാശപ്പാത(എലിവേറ്റഡ് ഹൈവ)യുടെ തൂണുകള്‍ക്കായുള്ള മൂന്നിലൊന്ന് പില്ലറുകളുടെ നിര്‍മാണം പൂ
കെഎസ്ആര്‍ടിസി എടത്വ ഡിപ്പോക്ക് ബോര്‍ഡുകള്‍ നല്കി എടത്വ പള്ളി
എടത്വ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയിലെ ഫാസ്റ്റ്, ഓര്‍ഡിനറി സര്‍വീസുകള്‍ക്കായി ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളും സ്റ്റിക്കറു
സമുദായബോധം പൊതുനന്മ ലക്ഷ്യമാക്കണം: മാർ തറയിൽ
ചങ്ങനാശേരി: കൂട്ടായ്മയിൽ ഊന്നിയ സമുദായിക പ്രവർത്തനം സമൂഹ നന്മയ്ക്ക് ഉപയുക്തമാകുമെന്നും ഒറ്
റിയാദിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഹരിപ്പാട്: റിയാദിൽ തീപ്പൊള്ളലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കാർത്തികപ്പള്ളി മഹാദേവികാട് പ
മലയാളി സിആർപിഎഫ് ജവാൻ കൊൽക്കത്തയിലെ ലോഡ്ജിൽ മരിച്ച നിലയിൽ
അമ്പലപ്പുഴ: മലയാളിയായ സി ആർ പി എഫ് ജവാനെ കൊൽക്കത്തയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്
പാര്‍ട്ടി വേദിയില്‍ അഭിപ്രായം പറയും: ഐസക്
തിരുവല്ല: വോട്ടെടുപ്പിന്റെ തലേന്ന് ഉയര്‍ന്നുവന്ന ജയരാജന് വിവാദം പത്തനംതിട്ടയിലെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളെയും വ
ട്രെയ്ലർ ലോറിയിൽ കൊണ്ടുപോയ കൂറ്റൻ മരം കെഎസ്ആർടിസി ബസിൽ ഉടക്കി
അമ്പലപ്പുഴ: ട്രെയ്ലർ ലോറിയിൽ കയറ്റിക്കൊണ്ടുപോയ കൂറ്റൻ വൃക്ഷം കെഎസ്ആർടിസി ബസിൽ ഉടക്കി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗ
മറേല്ലോ ആശ്രമം ആശീർവദിച്ചു
ആലപ്പുഴ: ഒബ്ളേറ്റ്സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസ സഭയുടെ മാരാരിക്കുളത്തുള്ള മറേല്ലോ ആശ്രമം ആലപ്പുഴ മെത്രാൻ ഡോ. ജയിം
കയർ കമ്പനിക്ക് തീപിടിച്ചു; 35 ലക്ഷം രൂപയുടെ നാശനഷ്ടം
ചേർത്തല: കയർ കമ്പനിക്ക് തീപിടിച്ച് 35 ലക്ഷം രൂപയുടെ നാശനഷ്ടം. വയലാർ പഞ്ചായത്ത് 11–ാംവാർഡ് കളവംകോടം അനിൽപുരം അജിത
സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്
മാന്നാർ: പാവുക്കരയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടർക്കുമെ
വിദേശത്തുനിന്നു വന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
എടത്വ: ദേശീയ പാതയില്‍ നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. എടത്വ പഞ്ചായത്ത് 13-ാം വാര്‍ഡ് ചങ്ങങ്കരി പത്തില്‍ചിറ
വിപുലമായ ഒരുക്കങ്ങള്‍; ഇന്ന് പതാകദിനം
ചങ്ങനാശേരി: അതിരൂപത തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്മെന്റിന്റ (കെഎല്‍എം) ആഭിമുഖ്യത്തില്‍ മേയ്ദിനത്തി
തങ്കി പള്ളിയില്‍ തിരുനാള്‍
ചേർത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫോറോന പള്ളിയില്‍ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ കൊംഗ
നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമില്ല
തുറവൂർ: നാടെങ്ങും വോട്ടിന്റെയും തെരഞ്ഞെടുപ്പിന്റെയും ലഹരിയിൽ മതിമറക്കുകയായിരുന്നു. ഇപ്പോൾ അതിന്റെയെല്ലാം ആരവവും
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണകേന്ദ്രത്തില്‍ ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്ന് ആക്ഷേപം
ചേര്‍ത്തല: വോട്ടെടുപ്പുകഴിഞ്ഞ് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണകേന്ദ്രങ്ങളില്‍ എത്തിക്കാനെത്തിയ പോളിംഗ് ഉദ്യോഗസ്ഥരും ജീ
പൂങ്കാവ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ
ആലപ്പുഴ: തീർഥാടന കേന്ദ്രമായ പൂങ്കാവ് ഔവ്വർ ലേഡി ഓഫ് അസംപ്ഷൻ പള്ളിയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ
ചെളിക്കുളമായി ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡ്
ഹരിപ്പാട്: കെഎസ്ആർടിസി ബസ് സ്റ്റേഷൻ ചെളിക്കുളമായി. ദേശീയ പാതയുടെ പുനർ നിർമാണത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസ് സ്റ
ചെറുപുഷ്പ മിഷന് ലീഗ് സഭയുടെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ മിഷന് വളര്‍ച്ചയിലും പ്രേഷിത പ്രവര്‍ത്തനങ്ങളിലും മുഖ്യപങ്ക് വഹിച്ചവരുടെ കൂട്ടായ്മ
നമസ്കാര മണ്ഡപത്തിന്റെ ഉളികുത്തുകര്മം നടത്തി
മാവേലിക്കര: തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുതിയതായി നിര്‍മിക്കുന്ന നമസ്കാര മണ്ഡപത്തിന്റെ ഉളികുത്തു
ഡെലിവറി വാനിൽ സ്കൂട്ടർ ഇടിച്ചുകയറി യുവാവിനു ഗുരുതര പരിക്ക്
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട സ്കൂട്ടർ ഡെലിവറി വാനിൽ ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ ഏഴിന് മാവേലി
രോഗ പ്രതിരോധ കുത്തിവയ്പ് വാരാഘോഷം
ആലപ്പുഴ: ലോക രോഗ പ്രതിരോധ കുത്തിവയ്പ് വാരാഘോഷം പഴവീട് വിജ്ഞാനപ്രധാൻ വായനശാലയിൽ നടന്നു. ആലപ്പുഴ രാമവർമ ക്ലബ്ബിന്റ
പോളിംഗ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം
ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചെങ്ങന്നൂരിൽ പോളിംഗ് ഓഫീസർക്ക് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട
ഹരിതകർമസേന അംഗങ്ങളെ പുറത്താക്കിയതായി പരാതി
മാവേലിക്കര: പോളിംഗ് കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി സർക്കാർ ഉത്തരവനുസരിച്ച് ഓ
വോട്ട് ചെയ്തു മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
അമ്പലപ്പുഴ: വളഞ്ഞവഴിയിൽ വോട്ട് ചെയ്തു മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം സുശാന്ത് ഭവനിൽ പി. സോമരാജൻ (7
പോളിംഗ് മെഷിനുകള്‍ പണിമുടക്കി, ജനങ്ങള്‍ കാത്തുനിന്ന് വോട്ട് ചെയ്തു
ചേര്‍ത്തല: നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞതവണത്തേതിനൊപ്പമെത്തിയില്ലെങ്കിലും പോളിംഗ് 77.68 ശതമാനം പേര് വോട്ടുരേഖപ്പെടു
നേതാക്കളുടെ പ്രതികരണം...
കേരളത്തില്‍ യുഡിഎഫ് തരംഗം: കെ.സി. വേണുഗോപാല്‍
ആലപ്പുഴ: ഇന്ത്യമുന്നണി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ
103-ാം വയസിലും നേരിട്ടെത്തി വോട്ട് ചെയ്ത് ബേക്കർ സാഹിബ്
കായംകുളം: സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീഷ്ണമായ അനുഭവങ്ങൾ നൽകിയ ആത്മസംതൃപ്തിയിൽ 103-ാം വയസിലും പോളിം
കതിർമണ്ഡപത്തിൽനിന്ന് ബൂത്തിലേക്ക്...
മുഹമ്മ: വിവാഹം കഴിഞ്ഞ് വധുവരന്മാര് പോളിംഗ് ബൂത്തിലേക്ക്. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ അപൂര്‍വ കാഴ്ച. എസ്എന്‍ പുരം പു
തകഴിയിൽ കള്ളവോട്ട് നടന്നതായി പരാതി
അമ്പലപ്പുഴ: തകഴിയിൽ കള്ളവോട്ട് നടന്നതായി വോട്ടർ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകി. തകഴി ബിനു നിവാസിൽ
വോട്ടിംഗ് യന്ത്രത്തിലെ തകരാർ: വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം വോട്ടെടുപ്പ് തുടങ്ങാ

Latest News
വിവാഹക്ഷണക്കത്തിൽ "മോദി'; വരൻ വിവാദത്തിൽ
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെപിപിഎച്ച്എ സംസ്ഥാന സമ്മേളനം ആരംഭിച്ചു
Thiruvananthapuram
ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണം; മരുത്വാമലയിൽ മഹാഗുരുജ്യോതി തെളിഞ്ഞു
Kollam
പീഡനക്കേസ് പ്രതിക്ക് 21 വർഷം കഠിന തടവ്
Pathanamthitta
കൊക്കോയ്ക്കു മാത്രമല്ല, കാപ്പിക്കും നല്ല കാലം
Kottayam
ഭൂപതിവു നിയമം ഉപ്പുതറയിൽ കർഷകർക്ക് പ്രതീക്ഷയും ആശങ്കയും
Idukki
കൊടുംചൂട്; ഭൂതത്താൻകെട്ടിൽ സഞ്ചാരികൾ കുറഞ്ഞു
Ernakulam
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Thrissur
ബാൻഡ് മേളത്തിനിടെ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു
Palakkad
ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കി; ആർടിഒ ഓഫീസിൽ പ്രതിഷേധവുമായി അപേക്ഷകർ
Malappuram
ഇന്ധന ചെലവിന് പോലും മീന്‍ കിട്ടാനില്ല; പ്രതിസന്ധി തീരാതെ മത്സ്യ തൊഴിലാളികള്‍
Kozhikode
പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷം
Wayanad
തലശേരി ജോസ്ഗിരി ഹോസ്പിറ്റൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം
Kannur
കള്ളക്കേസില്‍ കുടുക്കി നിര്വീര്യമാക്കാമെന്നത് വ്യാമോഹം: മുസ്ലിം ലീഗ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top