തു​രു​ത്തി ഫൊ​റോ​ന എ​യ്ഞ്ച​ല്‍സ് മീ​റ്റ്
Wednesday, July 2, 2025 7:38 AM IST
തു​രു​ത്തി: തു​രു​ത്തി ഫൊ​റോ​ന എ​യ്ഞ്ച​ല്‍സ് മീ​റ്റും മി​ഷ​ന്‍ലീ​ഗ് പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷ ഉ​ദ്ഘാ​ട​ന​വും തു​രു​ത്തി മ​ര്‍ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ത്തി.

സ​ന്ദേ​ശ​നി​ല​യം-​ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ബാ​ബു പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​ജൂ​ലീ​യ​സ് തീ​മ്പ​ല​ങ്ങാ​ട്ട് ക്ലാ​സ് ന​യി​ച്ചു. ഫെ​ബി​ന്‍ അ​ഗ​സ്റ്റി​ന്‍, ആ​രോ​ണ്‍ കെ. ​ഷാ​ജി, ടി​ന്‍റോ സെ​ബാ​സ്റ്റ്യ​ന്‍, ടി​ജി സി. ​വ​ര്‍ഗീ​സ്, നീ​വാ എ​ല്‍സാ പാ​ലാ​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.