സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​മേ​ഖ​ല​യോ​ടുള്ള അ​വ​ഗ​ണ​ന​ അവസാനിപ്പിക്കണം: മോ​ന്‍​സ്
Thursday, July 3, 2025 6:24 AM IST
കോ​​ട്ട​​യം: ഇ​​ട​​തു സ​​ര്‍​ക്കാ​​ര്‍ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യോ​​ട് കാ​​ണി​​ക്കു​​ന്ന അ​​വ​​ഗ​​ണ​​ന​​യും അ​​നാ​​സ്ഥ​​യും അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നോ​​ടു​​ള്ള സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​വ​​ഗ​​ണ​​ന​​യ്ക്കും കെ​​ടു​​കാ​​ര്യ​​സ്ഥത​​യ്ക്കു​​മെ​​തി​​രേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി ന​​ട​​ത്തി​​യ ധ​​ര്‍​ണാ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​യി ഏ​​ബ്ര​​ഹാം, കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, കെ.​​എ​​ഫ്. വ​​ര്‍​ഗീ​​സ്, മാ​​ഞ്ഞൂ​​ര്‍ മോ​​ഹ​​ന്‍​കു​​മാ​​ര്‍, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, വി.​​ജെ. ലാ​​ലി, സ​​ന്തോ​​ഷ് അ​​ഗ​​സ്റ്റി​​ന്‍, ബി​​നു ചെ​​ങ്ങ​​ളം,

ജോ​​ര്‍​ജ് പു​​ളി​​ങ്കാ​​ട് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ധ​​ര്‍​ണ​​യ്ക്കു​​ശേ​​ഷം ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ല്‍ ആ​​രോ​​ഗ്യ കേ​​ര​​ളം മോ​​ര്‍​ച്ച​​റി​​യി​​ല്‍ എ​​ന്ന് എ​​ഴു​​തി​​യ ശ​​വ​​മ​​ഞ്ചം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ക​​വാ​​ട​​ത്തി​​ല്‍ സ്ഥാ​​പി​​ച്ചു.