പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ചു
Friday, July 18, 2025 2:59 AM IST
കോ​ട്ട​യം: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ചു. ജി​ല്ലാ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഗ​ണേ​ഷ് ഏ​റ്റു​മാ​നൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ബി​ന്‍ ശൂ​ര​നാ​ട​ന്‍, ബി​ജു തെ​ക്കേ​ടം, സു​നി സു​ബി​ച്ച​ന്‍, സ​ന്തോ​ഷ് മൂ​ക്കി​ലി​ക്കാ​ട്ട്, ബി​ജു ക​ണി​യാ​മ​ല, ജി. ​ജ​ഗ​ദീ​ഷ് സ്വാ​മി​ആ​ശാ​ന്‍, സു​ബി​ച്ച​ന്‍ പു​തു​പ്പ​ള്ളി, കെ.​എം. കു​ര്യ​ന്‍, സു​രേ​ഷ് ബാ​ബു, ശ്രീ​ല​ക്ഷ്മി, മ​ണി കി​ട​ങ്ങൂ​ര്‍, ഷാ​ജി താ​ഴ​ത്തു​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.