പ​ഞ്ചാ​ത്ത് അം​ഗം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, July 23, 2025 10:16 PM IST
മൂ​ന്നാ​ർ : ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ക​ട്ട​ബൊ​മ്മ​ൻ (66) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബ​സി​ൽ മൂ​ന്നാ​റി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കു​ട്ടി​യാ​ർ ഡി​വി​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​നു ശേ​ഷം മൂ​ന്നാ​ർ ടാ​റ്റ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

ഡി​ഇ​ഇ യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. സി​പി​എം ത​ല​യാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, മൂ​ന്നാ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗം, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ത​മി​ഴ്നാ​ട് ഉ​ശി​ലം​പ്പെ​ട്ടി പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ. അ​മു​ദ. മ​ക്ക​ൾ.​സു​ജി​ത്, സു​ജാ​ത. മ​രു​മ​ക്ക​ൾ. ആ​ർ​ത്തി, ശി​വ​നാ​ണ്ടി.