വ​ഴി​ത്ത​ല ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Wednesday, July 23, 2025 11:21 PM IST
വ​ഴി​ത്ത​ല: ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ മെം​ബ​ർ​മാ​രു​ടെ അം​ഗ​ത്വ വി​ത​ര​ണ​വും ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 ഇ ​മു​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ഷ് കൊ​ളാ​രി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഉ​ല്ലാ​സ് തോ​മ​സ് സേ​വ​ന​പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി ഫ്രാ​ൻ​സി​സ് ആ​ൻ​ഡ്രൂ​സ്-​പ്ര​സി​ഡ​ന്‍റ്, പി.​സി.​സേ​തു​നാ​ഥ്-​സെ​ക്ര​ട്ട​റി,സ​ണ്ണി ജോ​സ​ഫ്-​ട്ര​ഷ​റ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.